Al faham chicken is a popular Arabian chicken dish which is commonly available now in our Kerala restaurants also. Here I am sharing a perfect and delicious al faham recipe. Try it..![]()
Ingredients
Chicken-1 (whole chicken with skin) Onion -2 small Tomato- 3 small Green chilly-4 Ginger- 1 inch piece Garlic- 5-6 cloves Coriander leaves- 1 tablespoon (chopped) Lemon juice (from 2 lemons) Yogurt- ¼ cup Olive oil/any other vegetable oil- 1 tablespoon Salt Arabic masala / majboos masala- 1 tablespoon Ingredients to prepare homemade Arabic masala: Pepper- 2 tablespoon Dried red chilly- 3-4 no Coriander seeds- 2 tablespoon Cumin seeds- 2 tablespoon Cinnamon stick- 1 piece Cardamom- 2 Clove- 2 Turmeric powder- 1 teaspoonMethod of preparation
Arabic masala:
Dry roast all ingredients except turmeric powder in a pan for 5 minutes. Finely powder this with turmeric powder. Store in an air tight container.Al faham:
- Divide each chicken lengthwise into two pieces.
- Blend all ingredients for al faham in a mixer to form, a smooth paste.
- Marinate chicken with this paste and keep aside for 3-4 hours. Overnight keeping also preferable.
- We can grill this in an electric oven or charcoal grill
- Before grilling, brush oil in chicken pieces.
- If we are using an electric oven, grill it at 250 degree Celsius for 20-25 minutes both sides.
- For getting perfect result, keep the oven in broiler settings for last 2-3 minutes. If your oven don’t have broiler option, keep your chicken in uppermost rack for the last 2-3 minutes in maximum temperature. It is advisable to brush some more oil on the chicken before this last step, for the better result. This will give a nice and perfect texture to our al faham chicken.
- Serve with hummus or garlic paste.
![]()
അൽ ഫഹം ചിക്കൻ
ഇത് നമ്മുടെ നാട്ടിൽ വളരെ പ്രസിദ്ധമായ ഒരു അറേബ്യൻ ഗ്രിൽഡ് ചിക്കൻ ഡിഷ് ആണ്.ചേരുവകൾ:
ചിക്കൻ -1 (ചിക്കൻ തൊലി കളയാതെ മുഴുവൻ ആയി)സവാള -2തക്കാളി-3പച്ച മുളക് -4ഇഞ്ചി-ഒരു ചെറിയ കഷണംവെളുത്തുള്ളി-5 -6 അല്ലിമല്ലിയില അരിഞ്ഞത്- 1 ടേബിൾസ്പൂൺചെറുനാരങ്ങാ നീര്- 2 എണ്ണത്തിന്റേത്തൈര്-കാൽ കപ്പ്ഒലീവ് ഓയിൽ/,ഏതെങ്കിലും വെജിറ്റബിൾ ഓയിൽ-1 ടേബിൾസ്പൂൺഉപ്പ്-പാകത്തിന്അറബിക് മസാല/മജ്ബൂസ് മസാല- 1 ടേബിൾസ്പൂൺഅറബിക് മസാല വീട്ടിൽ തയാറാക്കുന്നതിന് വേണ്ട ചേരുവകൾ :കുരുമുളക്- 2 ടേബിൾസ്പൂൺഉണക്ക മുളക്- 3 -4 എണ്ണംമല്ലി-2 ടേബിൾസ്പൂൺസജീരകം-2 ടേബിൾസ്പൂൺപെരുംജീരകം-2 ടേബിൾസ്പൂൺകറുകപ്പട്ട-ഒരു കഷ്ണംഏലക്ക-2കരയാമ്പു-2മഞ്ഞൾപ്പൊടി-1 ടീസ്പൂൺതയാറാക്കുന്ന വിധം
അറബിക് മസാല:
മഞ്ഞൾപ്പൊടിയല്ലാത്ത എല്ലാ ചേരുവകളും ഒരു പാനിലിട്ട് ചെറിയ തീയിൽ 5 മിനിറ്റ് നന്നായി വറുത്തെടുക്കുക. ഇത് മഞ്ഞൾപ്പൊടി കൂടി ചേർത്ത് മിക്സിയിൽ നന്നായി പൊടിച്ചെടുക്കുക.അൽ ഫഹം :
1. ചിക്കൻ നെടുകെ രണ്ടായി മുറിക്കുക.2. അൽ ഫഹമിന് വേണ്ട ചേരുവകൾ എല്ലാം കൂടി മിക്സിയിൽ നന്നായി അരച്ചെടുക്കുക.3. ഇത് ചിക്കനിൽ നന്നായി തേച്ചുപിടിപ്പിക്കുക. ഇത് കുറഞ്ഞത് 3 -4 മണിക്കൂർ മാറ്റിവെക്കണം.കൂടുതൽ വെക്കുന്നതതിനനുസരിച്ച് മസാല ചിക്കനിൽ നന്നായി പിടിക്കും. ഇത് നമുക്ക് ചാർക്കോൾ ഗ്രിൽ ചെയ്യുകയോ, ഓവനിൽ ഗ്രിൽ ചെയ്യുകയോ ചെയ്യാം.4. ഗ്രിൽ ചെയ്യാൻ വെക്കുന്നതിനു മുന്നേ ചിക്കനിൽ ഓയിൽ നന്നായി ബ്രഷ് ചെയ്യണം. ഓവനിൽ ആണെങ്കിൽ 250 ഡിഗ്രിയിൽ ഏകദേശം 20 -25 മിനിറ്റ് രണ്ടു വശവും ഗ്രിൽ ചെയ്യണം.5. അവസാനത്തെ 2 മിനിറ്റ് ഓവനിൽ ബ്രോയിലർ ഓപ്ഷൻ ഉണ്ടെങ്കിൽ അതിലേക്കോ, ഇല്ലെങ്കിൽ ഓവന്റെ ഏറ്റവും മുകളിലെ റാക്കിലേക്കോ വെച്ചിട്ട് മാക്സിമം ടെമ്പറേച്ചറിൽ വെക്കുക. ഇങ്ങനെ ചെയ്യുന്നതിന് മുന്നേ അൽപം ഓയിൽ കൂടി പുരട്ടി കൊടുക്കാം. ചിക്കന് നല്ലൊരു ഫിനിഷിങ് കിട്ടാൻ ഇങ്ങനെ ചെയ്യുന്നത് സഹായിക്കും.
Recipe comments
Leave a commentMouth watering😋😋
ReplyThanks da
Nice 😋👍🏻
ReplyThankyou
My favourite 😋😋👏
ReplyThank-you
Super👍👍
ReplyThank-you
Kothippichu....
ReplyWoww.... Super
ReplyKidu
ReplyThankyou very much
Superb😋👌
ReplyThank-you dear😍
Thanks a lot