
Yaaay Its Christmas finally! I take this occasion to wish all of you a very happy merry Christmas and also would like to thank you for all your support and love in the past year!
Ingredients
butter- 1 cup
sugar -1 cup
egg - 1
milk- 1/4 cup
vanilla essence - 1 teaspoon
all-purpose flour - 3 cup
baking powder - 1/2 teaspoon
Method of preparation
1. Beat sugar and butter well.
2. To this add egg, milk and vanilla essence and mix well.
3. Add flour and baking powder to this and knead well. Cover with a cling film and keep in the refrigerator for 30 minutes.
4. After half an hour take it outside and make it flatten on a floured surface. Cut with cookie cutters into different shapes. Arrange this on a baking tray and allow to bake for 12 minutes in a preheated oven at 170 degree Celsius.
5. Allow cooling. If you wish to decorate these cookies in a Christmas theme, mix icing sugar with some water and add colors to this. Spread this on the cookie and add some sprinkles or silver balls if you wish.
Malayalam Recipe--->
ക്രിസ്മസ് ആഘോഷിക്കുന്ന എല്ല പ്രിയപ്പെട്ടവർക്കും ഒരിക്കൽ കൂടി ആശംസകൾ..
ഇന്നിതാ ഒരു സ്പെഷ്യൽ ക്രിസ്മസ് കുക്കീസ്
ചേരുവകൾ
വെണ്ണ-1 കപ്പ്
പഞ്ചസാര-1 കപ്പ്
മുട്ട-1
പാൽ-കാൽ കപ്പ്
വനില്ല എസ്സെൻസ്-1 സ്പൂണ്
മൈദാ-3 കപ്പ്
ബകിങ്ങ് പൌഡർ -അര സ്പൂണ്
1.വെണ്ണയും,പഞ്ചസാര യും നന്നായി അടിച്ചു പതപ്പിക്കുക.
2. ഇതിലേക്ക് വാനില്ല,പാൽ,മുട്ട ഇവ നന്നായി യോജിപ്പിക്കുക.
3. ഇതിലേക്ക് മൈദയും,ബെകിംഗ് പൌഡർ ഉം,ചേർത്ത് നന്നായി കുഴച്ച് 2 ബോൾസ് ആക്കി കവർ ചെയ്ത് ഫ്രിഡ്ജിൽ വെക്കുക.
4. അര മണിക്കൂർ കഴിഞ്ഞു പരത്തി കുക്കീസ് കട്ടർ വച് കട്ട് ചെയ്ത് പ്രിഹീറ്റ് ചെയ്ത ഓവൻ ൽ 170 ഡിഗ്രി യിൽ 12 മിനിറ്റ് ബേക് ചെയ്യുക.
5. പുറത്തെടുത് തണുത്ത ശേഷം ഐസിങ്ങ് ഷുഗർ ഉം,വെള്ളവും മിക്സ് ആക്കി അതിൽ കളർ ചേർത്ത് ഡെക്കറേറ്റ് ചെയ്യാം.
Recipe comments
Leave a commentIt wud be gr8 if u specify the size of cup, or mention in ml or grams..
Replysure dear..I will update.thanks for ur suggestion
Superb
Replythankyou very much dear 😍