Recipe archive

A recipe by Shahana Ilyas

Clove Beans Stir Fry-Nithya Vazhuthananga Mezhukkupuratti

Clove Beans Stir Fry-Nithya Vazhuthananga Mezhukkupuratti
Clove beans is a very healthy vegetable with lots of nutrients. It can be grown throughout the year. The Malayalam name nithya vazhuthana means the same. I got this special vegetable from my friend Hamama Shahid, that she cultivated in her kitchen garden. Here I am sharing a simple and tasty side dish with nithya vazhuthananga. Ingredients Clove beans ( nithya vazhuthananga )- 1 cup Shallots- 10-12 no Garlic- 3 clove Dried red chilly- 3 Curry leaves- 2 sprig Coconut slices/thengakkoth – 2 tablespoon Coconut oil/any vegetable oil- 2-3 teaspoon Mustard- 1 teaspoon Salt- enough Method of preparation
  1. Wash and slice clove beans into two or four equal portions. There is chance to fade the color of beans if left outside for a long time after cutting. So put the cut beans in a bowl of water, till the time of cooking.
  2. Take shallots, garlic and red chilly together and crush using a mixer or blender.
  3. Heat oil in a pan and splutter mustard. Then add our crushed shallots-garlic-chilly mix and saute. Add coconut slices  and curry leaves and fry until raw smell of chilly and garlic goes away.
  4. Add chopped clove beans and enough salt and stir well.
  5. Saute on medium flame until it turns crisp and lightly browned. Serve with warm matta rice or any other rice varieties you like.
നിത്യ വഴുതനങ്ങ മെഴുക്കു പുരട്ടി വളരെ അധികം ഔഷധ ഗുണങ്ങൾ ഉള്ള ഒരു പച്ചക്കറി ആണ് നിത്യ വഴുതനങ്ങ. വർഷം മുഴുവൻ കായ്ക്കുന്നതു കൊണ്ടാണ് ഇതിനു നിത്യ വഴുതന എന്ന പേര് വന്നത്. വളരെ എളുപ്പത്തിൽ രുചികരമായ നിത്യ വഴുതനങ്ങ മെഴുക്ക് പുരട്ടി എങ്ങനെ തയാറാക്കാം നോക്കാം. ചേരുവകൾ നിത്യ വഴുതനങ്ങ- 1 കപ്പ് ചെറിയുള്ളി- 10 -12 എണ്ണം വെളുത്തുള്ളി- 3 അല്ലി വറ്റൽ മുളക്-3 കറിവേപ്പില-2 തണ്ട് തേങ്ങാക്കൊത്ത്- 2 ടേബിൾസ്പൂൺ കടുക്- ഒരു ടീസ്പൂൺ വെളിച്ചെണ്ണ- 2 -3 ടീസ്പൂൺ ഉപ്പ്- ആവശ്യത്തിന് തയാറാക്കുന്ന വിധം 1. നിത്യ വഴുതനങ്ങ കഴുകി നേരെ പകുതിയാക്കി നീളത്തിൽ മുറിക്കുക. മുറിച്ചു വെച്ചാൽ നിറം മാറാൻ സാധ്യത ഉള്ളതിനാൽ മുറിച്ചു കഴിഞ്ഞു അധികം നേരം വെക്കേണ്ടി വന്നാൽ വെള്ളത്തിൽ ഇട്ടു വെക്കുക. 2 . ചെറിയുള്ളി, വെളുത്തുള്ളി, വറ്റൽമുളക് ഇവ ഒരുമിച്ചാക്കി ഒരു മിക്സിയുടെ ജാറിൽ ഇട്ടു ചതച്ചെടുക്കുക. 3 . ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് അതിലേക്ക് ചതച്ചു വെച്ച ഉള്ളി-മുളക് മിശ്രിതം ചേർത്ത് വഴറ്റുക. ഇതിലേക്ക് തേങ്ങാക്കൊത്തും, കറിവേപ്പിലയും കൂടി ചേർത്ത് മുളകിന്റെയും,വെളുത്തുള്ളിയുടെയും പച്ചമണം മാറുന്നത് വരെ മൂപ്പിക്കുക. 4. ഇതിലേക്ക് നിത്യവഴുതനങ്ങയും, ഉപ്പും ചേർത്ത് കൊടുക്കുക. 5 . മീഡിയം തീയിൽ ഇളക്കി വേവിച്ചെടുക്കുക.ചൂട് ചോറിന്റെ കൂടെ വിളമ്പാം.  

Recipe comments

Leave a comment
Fahima

Yumm🤑

Reply
Shahana Ilyas Author

Thankyou so much😊

Leave a comment

Comments are reviewed before they appear.

More from the recipe box