Recipe archive

A recipe by Shahana Ilyas

Coconut Milk Pudding

Coconut Milk Pudding
  It’s a simple pudding with delicious taste of coconut milk that we can prepare within some minutes.This easy dessert will make our parties sweeter and more delightful. Its taste closely resembles to tender coconut pudding. We can serve this without any garnishing. But if we garnish it with caramelized nuts, that’s the best combination with this ever. A heavenly taste comes when coconut milk pudding meets with this caramelized nuts. INGREDIENTS: Coconut milk – 1 cup Milk – 1 cup China grass – 5 gram Water – ¼ cup Sugar – 5 tablespoon Condensed milk – 3 tablespoon (optional) METHOD OF PREPARATION: 1.       First take one cup coconut milk from a half coconut. Or we can use canned coconut milk also. 2.       Soak china grass in water for some time and melt it by boiling in a low flame. 3.       In another pan boil milk well. 4.       When it boils, add sugar and condensed milk and stir well. Then switch off flame. 5.       After that add melted china grass and coconut milk to this and mix well. 6.       Then pour this to a pudding tray and keep in refrigerator until it sets. 7.       Before serving, garnish it with powdered caramelized nuts. Instead of this we can use store bought peanut chikki also. Here I am garnishing pudding with powdered peanut chikki and cherries. NOTES: For caramelizing nuts, take 2 tablespoon sugar and some nuts in a nonstick fry pan and stir this until sugar melts completely and give a caramel coat around the nuts.   കോക്കനട്ട് മിൽക്ക് പുഡ്ഡിംഗ് (തേങ്ങാപാൽ പുഡ്ഡിംഗ്) ഇത് വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന ഒരു രുചികരമായ പുഡ്ഡിംഗ് ആണ്.ഒഴിവു ദിവസങ്ങളിലെ ഒത്തുചേരലുകൾക്ക് മധുരം പകരാൻ അധികം ബുദ്ധിമുട്ടാതെ പെട്ടെന്ന് തയാറാക്കാം. ചേരുവകൾ: തേങ്ങാപാൽ - ഒരു കപ്പ്. പാൽ-ഒരു കപ്പ് ചൈനാഗ്രാസ് - 5 ഗ്രാം വെള്ളം-കാൽ കപ്പ് പഞ്ചസാര -5 ടേബിൾ സ്പൂൺ കണ്ടെൻസ്‌ഡ് മിൽക്ക് -3 ടേബിൾ സ്പൂൺ (ഓപ്‌ഷണൽ) തയാറാക്കുന്ന വിധം : 1 . അര മുറി തേങ്ങാ കുറച്ച് വെള്ളം ചേർത്ത് മിക്സിയിൽ അടിച്ച് , ഒരു കപ്പ് തേങ്ങാപാൽ എടുക്കുക.ടിന്നിൽ ലഭിക്കുന്ന തേങ്ങാപ്പാലും ഉപയോഗിക്കാം. 2 . ചൈനാഗ്രാസ് കുറച്ച് നേരം വെള്ളത്തിൽ കുതിർത്തിയ ശേഷം ചെറിയ തീയിൽ വെച്ചുരുക്കുക. 3 , പാൽ ഒരു പാനിൽ പാൽ നന്നായി തിളപ്പിക്കുക. 4 . തിളച്ചു വരുമ്പോൾ പഞ്ചസാരയും,കണ്ടെൻസ്‌ഡ് മിൽക്കും ചേർത്ത് തീ ഓഫ് ചെയ്യുക.ഇതിലേക്ക് ഉരുക്കിയ ചൈന ഗ്രാസും, തേങ്ങാപ്പാലും ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം പുഡ്ഡിംഗ് ട്രേയിൽ ഒഴിച്ച് ,ഫ്രിഡ്ജ് ൽ വെച്ച് സെറ്റ് ചെയ്യുക. 5 . നട്ട്സ് കരമെലിസ് ചെയ്ത് പൊടിച്ച ശേഷം പുഡ്ഡിംഗ് ന്റെ മുകളിൽ വിതറി അലങ്കരിക്കാം.അല്ലെങ്കിൽ കടലമിട്ടായി (പീനട്ട് ചിക്കി) പൊടിച്ച് വിതറി കൊടുക്കാം. ഇവിടെ ഞാൻ കടലമിട്ടായി പൊടിച്ചതും, ചെറിയും ഉപയോഗിച്ചാണ് അലങ്കരിച്ചിരിക്കുന്നത്.        

Recipe comments

Leave a comment

Be the first to share how this recipe turned out.

Leave a comment

Comments are reviewed before they appear.

More from the recipe box