
Meringue cookies are crispy yummy cookies which will melt in our mouth. Its awesome if we add coffee flavour to this. Let’s try an easy coffee meringue cookies.
Ingredients:
Egg whites-2
Sugar-1/2 cup
Instant coffee powder-1 teaspoon
Salt-one pinch
Method of preparation:
First beat egg whites in a medium speed until it become foamy. Then add coffee and salt and mix well. Add sugar little by little and beat on high speed until the mix holds very stiff. Preheat the oven to 170 degree Celsius and place the rack in centre of the oven. Line a baking tray with butter paper.
We can make meringues with a pastry bag or you can use a spoon even to make meringues. Bake the meringues for approximately 1 to 1.5 hours. We can keep this meringues in ana air tight container for some days.
കോഫീ മെറാങ്ങ് കുക്കീസ്

വായിൽ ഇട്ടാൽ അലിഞ്ഞു പോകുന്നവയാണ് മെറാങ്സ് .കോഫി ഫ്ളേവറിലുള്ള ഒരു മെറാങ് കുക്കീസ് റെസിപ്പി നോക്കാം.
ചേരുവകൾ:
മുട്ടയുടെ വെള്ള-2
പഞ്ചസാര-അര കപ്പ്
കോഫി പൗഡർ -1 ടീസ്പൂൺ
ഉപ്പ്-ഒരു നുള്ള്
തയാറാക്കുന്ന വിധം:
ആദ്യം മുട്ടയുടെ വെള്ള ഒരു മീഡിയം സ്പീഡിൽ നല്ല പതയുന്നത് വരെ ബീറ്റ് ചെയ്യുക.അതിനു ശേഷം കോഫി,ഉപ്പ് ഇവ ചേർത്ത് മിക്സ് ചെയ്യുക.ഇനി പഞ്ചസാര കുറച്ചു വീതം ഇട്ടുകൊടുത്തു കൊണ്ട് ഹൈ സ്പീഡിൽ ബീറ്റ് ചെയ്യുക.നല്ല സ്റ്റിഫ് പീക്ക്സ് ഉണ്ടാവുന്നത് വരെ ബീറ്റ് ചെയ്യണം.ഓവൻ 170 ഡിഗ്രിയിൽ പ്രിഹീറ്റ് ചെയ്യുക.ബേക്കിംഗ് ട്രേയിൽ ബട്ടർ പേപ്പർ വിരിക്കുക.തയാറാക്കിയ ബാറ്റർ പൈപ്പിങ് ബാഗിലാക്കി മെറാങ്സ് ഉണ്ടാക്കുക.അല്ലെങ്കിൽ ബാറ്റർ സ്പൂണിൽ കോരി വെച്ചാലും മതി.ഇനി ബേക്കിങ് ട്രേ ഓവന്റെ സെന്റർ റാക്കിൽ വെക്കുക.ഏകദേശം 1-1.5 മണിക്കൂറോളം ബേക്ക് ചെയ്യണം.40 മിനിറ്റ് ആയാൽ പുറത്തെടുത്ത് പാകം നോക്കി സമയം അഡ്ജസ്റ്റ് ചെയ്തു വെക്കാം.
*ഓവന്റെ നടുവിലെ തട്ടില്‍ വെക്കുക.
Cakes n Bakes
Recipe comments
Leave a commentNyc
ReplyTnx dear
Super
ReplyTnx dear
Clear and neat recepie .. 👏thank you for forwarding the recepies in malayalam and english.. expecting more experiments.. 🙂 All the best👍
ReplyThanks a lot for ur support and encouragement
super shahana👍👍😋
ReplyThankyou
Masha Allah... Great dear...😍 All the very best ... 😍
ReplyThanks dear
Superb 👌👌👌
ReplyThanks a lot
Superb
ReplySuper
ReplyTnx dear