Recipe archive

A recipe by Shahana Ilyas

Homemade Tomato Ketchup

Jump to ingredients
Homemade Tomato Ketchup
Ketchup is a sweet and tangy sauce made from tomatoes. Not only children, even adults also like to have this sweet and sour dip with snacks and appetizers. We can easily make tasty and healthy tomato ketchup for our kids very easily. I have made it with fresh tomatoes plucked from my small kitchen garden.

ingredients

Tomatoes- 10-12 Chopped garlic- 2 teaspoon Chopped ginger- 1 teaspoon Sugar- 3-4 tablespoon Vinegar- 3-4 tablespoon Chilly powder- 1 teaspoon Salt to taste

method of preparation

  1. Wash tomatoes well and chop it roughly.
  2. In a pressure cooker, cook chopped tomatoes with ginger and garlic for about 15 minutes.
  3. Switch off the flame. Allow the pressure to subside and later open the lid. When the mixture is slightly hot, blend it to make puree with a hand blender. If you don’t have a hand blender, transfer the mixture into a mixer jar and make smooth puree.
  4. Strain the puree using a juice strainer into a saucepan or pot.
  5. Cook the strained puree in saucepan on a medium flame, add sugar, vinegar, chilly powder and salt.
  6. Let it continue cooking for 25-30 minutes until it becomes thick.
  7. Now we can check the consistency of ketchup. Put a drop of ketchup on a plate, tilt it and if it is not runny, that means our ketchup is ready.
  8. Store this in a clean air tight bottle. Enjoy with any snacks or appetizers

NOTE: you can add sodium benzoate as preservative for longer shelf life. If not using preservative, better to keep in refrigerator only.

തക്കാളി കെച്ചപ്പ് /ടൊമാറ്റോ കെച്ചപ്പ്

ടൊമാറ്റോ കെച്ചപ്പ് ഇഷ്ടമില്ലാത്തവർ കുറവായിരിക്കും. വളരെ എളുപ്പത്തിൽ നമ്മുടെ കുട്ടികൾക്ക് ഹെൽത്തി ആയ കെച്ചപ്പ് ഉണ്ടാക്കി കൊടുക്കാം. എന്റെ കുഞ്ഞ് അടുക്കളത്തോട്ടത്തിൽ ഉണ്ടായ നല്ല ചുവന്നു തുടുത്ത തക്കാളികൾ വെച്ചുണ്ടാക്കിയ ഒരു അടിപൊളി കെച്ചപ്പ് റെസിപ്പി ഇതാ..

ചേരുവകൾ:

തക്കാളി- 10 -12 വെളുത്തുള്ളി അരിഞ്ഞത്- 2 ടീസ്പൂൺ ഇഞ്ചി അരിഞ്ഞത് -1 ടീസ്പൂൺ പഞ്ചസാര- 3 -4 ടേബിൾസ്പൂൺ വിനാഗിരി- 3 -4 ടേബിൾസ്പൂൺ മുളക് പൊടി- 1 ടീസ്പൂൺ ഉപ്പ്- പാകത്തിന്

തയാറാക്കുന്ന വിധം:

1 . തക്കാളി നന്നായി കഴുകി ചെറുതായി മുറിച്ചെടുക്കുക. 2 . ഒരു പ്രെഷർ കുക്കറിൽ തക്കാളിയും,വെളുത്തുള്ളിയും,ഇഞ്ചിയും ഏകദേശം 15 മിനിറ്റ് വേവിക്കുക. 3 . തീ അണച്ച ശേഷം ആവി പോകാൻ അനുവദിക്കുക. ആവി മുഴുവനായി പോയി തീർന്ന ശേഷം മൂടി തുറന്ന് ഒരു ഹാൻഡ് ബ്ലെൻഡർ ഉപയോഗിച്ച് പ്യൂരി ആക്കുക. ഹാൻഡ് ബ്ലെൻഡർ ഇല്ലെങ്കിൽ മിക്സിയിൽ പ്യൂരി ആക്കാം . 4 . ഒരു അരിപ്പ ഉപയോഗിച്ച് ഒരു സോസ് പാനിലേക്ക് നന്നായി അരിച്ചെടുക്കുക. 5 . സോസ് പാൻ അടുപ്പിൽ വെച്ച് മീഡിയം തീയിൽ കുക്ക് ചെയ്യുക. ഇതിലേക്ക് പഞ്ചസാര, വിനാഗിരി, ഉപ്പ്, മുളക് പൊടി ഇവ ചേർത്ത് കൊടുക്കാം. 6 . നല്ലകുഴമ്പ് പരുവത്തിൽ ആകുന്ന വരെ (ഏകദേശം 25 -30 മിനിറ്റ്) കുക്ക് ചെയ്യണം. 7 . പാകമായോ അറിയാൻ ഒരു തുള്ളി കെച്ചപ്പ് ഒരു പരന്ന പാത്രത്തിൽ ആക്കി പാത്രം ചെരിക്കുക. കെച്ചപ്പ് ഒലിക്കുന്നില്ലെങ്കിൽ പാകമായി മനസിലാക്കാം. 8 . വൃത്തിയുള്ള,ഉണങ്ങിയ , വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിക്കാം. നോട്ട്: കൂടുതൽ കാലം കേടു കൂടാതെ ഇരിക്കണമെങ്കിൽ സോഡിയം ബെൻസോയേറ്റ് പ്രിസർവേറ്റീവ് ആയി ചേർക്കാം.

Recipe comments

Leave a comment
naseera

Super Thank you

Reply
Shahana Ilyas Author

Thankyou very much

Fousia abdul manaf

Very useful ...recipe... Super👍👍

Reply
Shahana Ilyas Author

Thankyou very much dear

Muneerajusheer

Wow 🤤👍🏻

Reply
Shahana Ilyas Author

Thanks dear

hafsanavas

Supper

Reply
Shahana Ilyas Author

Thankyou very much dear

Leave a comment

Comments are reviewed before they appear.

More from the recipe box