Jackfruit is one of the healthiest fruits, which is very commonly available in Kerala. We can make lots of delicious dishes with this. Obviously, jackfruit chips are my favourite chips ever. Really it's a magical taste that will be tempting us always. We can make this very easily at home. My ummachi (mom) used to make and store this in large quantities in every season.
INGREDIENTS:
Jackfruit - 1 whole
Turmeric powder - 1 teaspoon
Salt - 3 teaspoon
Water- 4 tablespoon
Oil - for frying
Jack fruit chips
METHOD OF PREPARATION:
Cut fresh Jackfruit into half and remove outer thorny parts and inner core. Take flesh from this and remove seeds and other wastes.
Cut jackfruit flesh into long thin wedges. It is important to cut all pieces in the same size. Otherwise, some pieces will fry faster than others while frying.
Mix salt with water in a small bowl.
Take a small cotton cloth piece and tie turmeric powder inside this as a bag.
Heat oil in a deep frying pan. When the oil is hot enough, add jackfruit slices as batches.
Put the turmeric bag (Add turmeric powder into a cotton cloth and tie it) also in the oil. If we add turmeric powder directly to the oil, it will burn and oil will become smoky. That's because we are using this bag technique.
When jackfruits start to become crispy add salt water to oil as per our need. When we add the salt water, oil will bubble up with a sound. No need to panic at this time. It will settle down in seconds.
Stir occasionally and when the chips become crispy, take it out from the oil.
Now we can fry the next batch. While adding salt water to the next batch, please be careful. Because already oil may have some salt of the previous batch.
Store this chips in an airtight container. We can store this for 3-4 months.
NOTE: Always select good quality jackfruit for frying. Some jackfruits with soft and watery flush will not give us crunchy chips~ Malayalam
എന്റെ ഏറ്റവും പ്രിയപ്പെട്ട ചിപ്സ് ആണ് ചക്ക ചിപ്സ്.കഴിക്കുന്തോറും വീണ്ടും വീണ്ടും കഴിക്കാൻ തോന്നുന്ന രുചിയുടെ മായാജാലം.വളരെ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാൻ പറ്റുന്ന ഇത് തയാറാക്കുന്ന വിധം നോക്കാം.
ചക്ക -1
മഞ്ഞൾപൊടി-ഒരു ടീസ്പൂൺ
ഉപ്പ്- 3 ടീസ്പൂൺ
വെള്ളം- 4 ടേബിൾസ്പൂൺ
എണ്ണ-വറുക്കാൻ ആവശ്യമായത്
1.ചക്ക വൃത്തിയാക്കി കുരുവും ചവിണിയും കളഞ്ഞു ഓരോ ചുളയും നീളത്തിൽ കനം കുറച്ചരിയുക.എല്ലാം ഒരേ വലിപ്പത്തിൽ അരിയാൻ ശ്രദ്ധിക്കണം .വറുക്കാൻ എടുക്കുന്ന ചക്ക അധികം മൂത്തുപോയതോ, വെള്ളം നിറഞ്ഞ പോലത്തെയോ ആവരുത്.അങ്ങനെ ആയാൽ വറുത്ത കഴിഞ്ഞു കുറച്ചു കഴിയുമ്പോൾ തണുത്തു പോകും.
2.പാനിൽ എണ്ണ നന്നായി ചൂടായി കഴിയുമ്പോൾ ചക്ക അരിഞ്ഞത് കുറച്ചു വീതം എണ്ണയിലേക്കിട്ടു കൊടുക്കണം.3.മഞ്ഞൾപ്പൊടി ഒരു ചെറിയ കോട്ടൺ തുണിയിൽ കിഴി കെട്ടി എണ്ണയിലേക്കിടണം.4.ചക്ക മൂത്തു തുടങ്ങുമ്പോൾ ഉപ്പ് അല്പം വെള്ളത്തിൽ കലക്കി എണ്ണയിലേക്കൊഴിച്ച് കൊടുക്കുക.
5.ചക്ക നല്ല ക്രിസ്പി ആയാൽ എണ്ണയിൽ നിന്ന് കോരാം.ഇങ്ങനെ വറുത്ത വെക്കുന്നത് വായു കടക്കാത്ത പാത്രത്തിൽ മാസങ്ങളോളം കേടു കൂടാതെ ഇരിക്കും..
Recipe comments
Leave a commentBe the first to share how this recipe turned out.