As this is the rainy season in Kerala, people will definitely love to have a cup of tea with some crunchy snacks not only at the evening time, but always. It’s jackfruit season also there. So everybody must have a collection of jackfruit seeds. People here love to make curries or stir fries with this. Go to kitchen and grab some jackfruit seeds. We can make a delicious crunchy snack with this. Please try this easy recipe dears..
a crunchy munchy healthy snackINGREDIENTS:
Seeds of ripen jackfruit – 30 no
Turmeric powder – 1 teaspoon
Salt – 1 teaspoon
Oil for frying
METHOD OF PREPARATION:
1. Peel jackfruit seeds carefully, wash well and drain.
2. To this add turmeric powder and salt, mix well and keep aside for 10 minutes.
3. In a wok or pan, heat oil. When the oil gets hot enough add jackfruit seeds to this. While frying oil level should be above the seeds.
4. Fry this in a very low flame for 15-20 minutes until it becomes crispy
5. Now take out the seeds from oil to a plate with a tissue paper. It will be crispy outside and soft inside.
NOTES: For frying, it is better to choose ripen jackfruit’s seeds, those having a mild sweet taste.
ചക്കക്കുരു വറുത്തത് (jackfruit seed fry)
ഈ മഴക്കാലത്ത് കട്ടൻ ചായയും കുടിച്ച് എന്തെങ്കിലും കൊറിച്ചു കൊണ്ടിരിക്കാൻ ആഗ്രഹം ഇല്ലാത്ത ആരാ ഉണ്ടാവുക....ചക്കക്കാലമല്ലേ...ഇഷ്ടം പോലെ ചക്കക്കുരു കാണും. മസാല പുരട്ടി ചൂടായ എണ്ണയിൽ വറുത്തു കോരിയാൽ സൂപ്പർ ടേസ്റ്റ് ആണ്. എല്ലാവരും ട്രൈ ചെയ്ത നോക്ക്...
പഴുത്ത ചക്കയുടെ കുറവാണ് വറുക്കാൻ ബെസ്ററ് …
ചേരുവകൾ:
പഴുത്ത ചക്കയുടെ കുരു -30 എണ്ണം
മഞ്ഞൾപ്പൊടി-1 ടീസ്പൂൺ
ഉപ്പ്-1 ടീസ്പൂൺ
എണ്ണ -വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം:
1 . ചക്കക്കുരു തൊലി കളഞ്ഞു നന്നായി കഴുകി വൃത്തി ആക്കി വെക്കുക.
2 .അതിലേക്ക് മഞ്ഞൾപ്പൊടിയും,ഉപ്പും നന്നായി പുരട്ടി 10 മിനിറ്റ് വെക്കുക.
3 .എണ്ണ നന്നായി ചൂടായ ശേഷം ചക്കക്കുരു എണ്ണയിലേക് ഇടുക.ചക്കക്കുരു മൂടി നിൽക്കാൻ പാകത്തിന് എണ്ണ വേണം.
4 . ചെറിയ തീയിൽ 15 -20 മിനിറ്റ് വറുത്ത് ക്രിസ്പി ആയി കഴിയുമ്പോൾ എണ്ണയിൽ നിന്ന് കോരാം.പുറം ഭാഗം ക്രിസ്പിയും,അകം സോഫ്‌റ്റും ആയി ഇരിക്കും.
Recipe comments
Leave a commentBe the first to share how this recipe turned out.