JACOMA (Jackfruit-Coconut-Mango Juice)
It’s a very special tasty juice with jackfruit, coconut milk and mango. I have seen this awesome drink from a cafeteria in Doha. Even I don’t know their exact recipe, I tried it in my kitchen and that was a success. As this is mango and jackfruit season, we can easily try it. Please don’t miss this special taste.
INGREDIENTS:
Ripe Jackfruit pieces- 5-6 no
Ripe mango- 1
Coconut milk- from a half coconut
Cold water- 2 cup
Sugar- 3 tablespoon
METHOD OF PREPARATION
1. Chop jackfruit and mango into small pieces.
2. In a blender, add chopped fruits and coconut milk and blend well.
3. To this add cold water and sugar and blend again.
4. Serve this yummy juice. You can add ice cubes if you wish.
ജക്കോമ ജ്യൂസ്
ഇത് വളരെ രുചികരമായ ,ഒരു സ്പെഷ്യൽ ജ്യൂസ് ആണ് .എന്റെ സ്വന്തം കണ്ടു പിടുത്തം ഒന്നുമല്ലാട്ടോ.ഖത്തർ ലെ ഒരു കഫ്റ്റീരിയയിലെ സ്പെഷ്യൽ ഐറ്റം ആണിത്.അവരുടെ കൃത്യമായ റെസിപി അറിയില്ലെങ്കിലും ഞാൻ എന്റെതായ രീതിയിൽ പരീക്ഷിച്ചു..ശെരിക്കും അടിപൊളി..ചക്കപ്പഴവും,മാമ്പഴവും,തേങ്ങയും കൂടി ചേർന്ന് വായിൽ രുചിയുടെ കപ്പലോടിക്കും.എല്ലാരും ട്രൈ ചെയ്തു നോക്കൂ.
ചേരുവകൾ:
പഴുത്ത വരിക്ക ചക്ക -5-6 ചുള
പഴുത്ത മാങ്ങ-1
തേങ്ങാപാൽ -അര മുറി തേങ്ങയുടെത്
പഞ്ചസാര -3 ടേബിൾ സ്പൂൺ
തണുത്ത വെള്ളം-2 കപ്പ്
തയാറാക്കുന്ന വിധം
1 . ചെറിയ കഷ്ണങ്ങൾ ആയി അരിഞ്ഞെടുത്ത ചക്കയും,മാങ്ങയും തേങ്ങാപാൽ ചേർത്ത് മിക്സിയിൽ
നന്നായി അടിച്ചെടുക്കുക.
2 . ഇതിലേക്ക് തണുത്ത വെള്ളവും,പഞ്ചസാരയും ചേർത്ത് വീണ്ടും നന്നായി അടിക്കുക.അടിപൊളി ജ്യൂസ് റെഡി .

Recipe comments
Leave a commentSuperr😋😋😋😋😍
ReplyNice click dear
ReplyMy favourite
Reply