Recipe archive

A recipe by Shahana Ilyas

Kulcha (tawa kulcha)

Jump to ingredients
Kulcha (tawa kulcha)
Kulcha is a leavened north Indian flat bread originated from Punjab. Kulcha can be made in an earthen clay oven (tandoor) as well as on a tawa/griddle.

INGREDIENTS

Maida/all-purpose flour- 3 cup Curd- 3 tablespoon Oil- 3 teaspoon Lukewarm water- ¼ cup Sugar- 1 teaspoon Active dry yeast- 1 teaspoon Salt- 1 teaspoon Coriander leaves chopped- ¼ cup Ghee/butter for brushing

METHOD OF PREPARATION

1.Mix yeast and sugar with the lukewarm water and allow to raise for 10 minutes. 2.In a big bowl, take flour and add 2 teaspoon oil and salt with it and rub well. 3.To this add yeast mixture and knead well. Add curd also to this and knead well. If it is sticky, add some more flour and knead thoroughly until it becomes soft. 4.Coat this dough with 1 teaspoon oil  and cover it with a damp cloth or cling wrap. Allow to rest for 1.5 – 2 hours. 5.After resting, the dough will rise and become double in size. Take big lemon sized ball from this dough and lightly flatten it with hands. 6.Brush some water on the top and spread coriander leaves above. Now roll our kulcha with a rolling pin by dusting enough flour. 7.Heat tawa/griddle and place kulcha on the stove. Cook one side till its ¼ cooked, flip and cook the other side till its half cooked. 8.Apply ghee/butter on both sides and flip once more till cooks completely and golden spots appears. Make all kulchas this way. 9.Serve warm kulcha with Chana masala or any of your favorite curry. HAPPY COOKING..# SHAHANA ILYAS  

കുൽച്ച (തവ കുൽച്ച)

ഇത് നല്ല ടേസ്റ്റിയും ,സോഫ്റ്റുമായ ഒരു നോർത്ത് ഇന്ത്യൻ ബ്രഡ് ആണ് . ഇത് തന്തൂർ അടുപ്പിലാണ് സാധാരണ ഉണ്ടാക്കാറുള്ളതെങ്കിലും, തവയിലും ഉണ്ടാക്കി എടുക്കാൻ സാധിക്കും.

ചേരുവകൾ:

മൈദ- 3 കപ്പ് തൈര്- 3 ടേബിൾസ്പൂൺ ഓയിൽ- 3 ടീസ്പൂൺ ഇളം ചൂടുവെള്ളം- കാൽ കപ്പ് പഞ്ചസാര- 1 ടീസ്പൂൺ യീസ്റ്റ്- 1 ടീസ്പൂൺ ഉപ്പ്- 1 ടീസ്പൂൺ മല്ലിയില അരിഞ്ഞത്- കാൽ കപ്പ് നെയ്യ്/ബട്ടർ- ബ്രഷ് ചെയ്യാൻ ആവശ്യമായത്

തയാറാക്കുന്ന വിധം

1. ഇളം ചൂടുവെള്ളത്തിൽ യീസ്റ്റും, പഞ്ചസാരയും ചേർത്തിളക്കി 10 മിനിറ്റ് പൊങ്ങാൻ വെക്കുക. 2 . ഒരു ബൗളിൽ മൈദ എടുത്ത് അതിലേക്ക് ഉപ്പും 2 ടീസ്പൂൺ ഓയിലും ചേർത്ത് നന്നായി തിരുമ്മിപ്പിടിപ്പിക്കുക. 3 . ഇതിലേക്ക് പൊങ്ങിയ യീസ്റ്റ് മിക്‌സും, തൈരും ചേർത്ത് നന്നായി കുഴക്കുക. ഒട്ടുന്നുണ്ടെങ്കിൽ അൽപം മൈദ കൂടി ചേർക്കാം. സോഫ്റ്റ് ആവുന്നത് വരെ കുഴക്കണം . 4. ഈ മാവിൽ ഒരു ടീസ്പൂൺ ഓയിൽ പുരട്ടി ക്ലിങ് ഫിലിമോ, നനഞ്ഞ തുണിയോ ഉപയോഗിച്ച് 1.5 -2 മണിക്കൂർ മൂടി വെക്കണം. 5 . അതിനു ശേഷം ഇതിൽ നിന്ന് വലിയ നാരങ്ങാ വലുപ്പത്തിലുള്ള ഓരോ ബോൾ വീതം എടുത്ത് കൈ കൊണ്ട് ഒന്നമർത്തുക. 6 .മുകളിൽ അൽപ്പം വെള്ളം ബ്രഷ് ചെയ്ത ശേഷം മല്ലിയില തൂകിക്കൊടുക്കുക. ആവശ്യത്തിന് മൈദ തൂവി പരത്തിയെടുക്കാം. 7 . തവ ചൂടാക്കി, കുൽച്ചയുടെ ഇരു വശങ്ങളിലും നെയ് പുരട്ടി, ചുട്ടെടുക്കാം. ഇഷ്ടപ്പെട്ട കറിയുടെ കൂടെ ചൂടോടെ വിളമ്പാം. ചന മസാല നല്ല കോമ്പിനേഷൻ ആണ്...enjoy cooking..#shahana ilyas

Recipe comments

Leave a comment
Faseela

Sooper

Reply
Shahana Ilyas Author

Thankyou very much

Anseera Arshad

Superb...

Reply
Shahana Ilyas Author

Thanks a lot dear

Fathima Firosh

Superb

Reply
Shahana Ilyas Author

Thanks dear😍

Shahana Ilyas Author

Thankyou very much dear

Saifunnisa mohamed

Super

Reply
Saifunnisa mohaned

Super

Reply
Shahna pm

Good

Reply
Shahana Ilyas Author

Thankyou

Nusrath

Super

Reply
Shahana Ilyas Author

Thanks a lot

Mimi shanil

Adipoli

Reply
Shahana Ilyas Author

Thanks a lot dear

Leave a comment

Comments are reviewed before they appear.

More from the recipe box