Recipe archive

A recipe by Shahana Ilyas

Mango Kulfi

Mango Kulfi
  Mango kulfi - 1 Its mango season everywhere. We can try lots of variety dishes with mangoes now. Here I would like to share a simple tasty mango kulfi recipe. Ingredients: Ripe mango -1 medium size Condensed milk- ½ tin (200 g) Evaporated milk- 1 tin (350 ml)[see notes for substitutes] Fresh cream- 100 ml Sugar- 2 tablespoon   Method of preparation:
  1. Peel the mango and cut into pieces and make it into a thick paste using a mixer.
  2. To this add all other ingredients and blend in a mixer again.
  3. Pour this into a kulfi mold/popsicle mold. If you don’t have any popsicle mold, use disposable glasses or something like that.
  4. Set in a freezer for 5-6 hours at least.
  5. After that take from the freezer, unmold and enjoy. It is easy to unmold if you keep popsicle mold under tap water for 5-10 seconds.
NOTES: If evaporated milk is not available, we can make a substitute at home. Take 500 ml milk and boil it until it reduces to ¾ the of its original quantity. This can use as a substitute for evaporated milk.   മാങ്ങാ കുൽഫി (MANGO KULFI) ....................................................... മാമ്പഴക്കാലം പൊടിപൊടിക്കുവാണല്ലോ.. മാങ്ങകൾ കൊണ്ട് പല പരീക്ഷണങ്ങളും നടത്താൻ പറ്റിയ സമയം...വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു അടിപൊളി കുൽഫി റെസിപി ഇതാ.. ചേരുവകൾ: നല്ല പഴുത്ത മാങ്ങാ-1 കണ്ടെൻസ്ട് മിൽക്ക് -അര ടിൻ ഇവാപറെറ്റട് മിൽക്ക് -1 ടിൻ ഫ്രഷ് ക്രീം -100 മില്ലി പഞ്ചസാര-2 വലിയ സ്പൂണ് തയാറാക്കുന്ന വിധം: 1 . മാങ്ങ മിക്സിയിൽ അടിച്ചു പേസ്റ്റ് ആക്കിയതിലേക്ക് ബാക്കി ചേരുവകൾ എല്ലാം കൂടി ചേർത്ത് മിക്സിയിൽ നന്നായി യോജിപ്പിക്കുക. 2 .ഇത് കുൽഫി മോൾഡ് ലോ ,ഡിസ്പോസിബിൾ ഗ്ലാസ് ലോ ഒഴിച്ച് ഫ്രീസറിൽ സെറ്റ് ചെയ്യുക.5-6 മണിക്കൂർ കഴിയുമ്പോൾ എടുക്കാം.മോൾഡിൽ നിന്ന് എളുപ്പത്തിൽ വിട്ടു കിട്ടാൻ മോൾഡ് ടാപ്പ് വാട്ടറിന്റെ താഴെ ഒന്ന് പിടിച്ചാൽ മതിയാവും. നോട്ട്സ് : ഇവപ്പോറെറ്റട് മിൽക്ക് നു പകരം അര ലിറ്റർ പാൽ തിളപ്പിച്ച് കുറുക്കി എടുത്താൽ മതി ..   Desserts

Recipe comments

Leave a comment
Fousiya

Super....

Reply
Thesnithoufi

Superrr😍😍😍

Reply
Nusrath

Superb

Reply
Abdul Azeez Purayil

Tried.... Super tasty ice

Reply
mytastediary Author

Thankyou

Leave a comment

Comments are reviewed before they appear.

More from the recipe box