
Welcome December. December is the month of cakes and cookies. Today I am sharing a yummy, spongy, nutty cake recipe. It will make your Christmas more delicious. You can make this nuts cake as a perfect tea time snack.
Ingredients
All-purpose flour- 1.5 cup
Eggs-3
Butter- 100 gram
Sugar- 1 cup
Milk- ¼ cup
Mixed nuts chopped- ½ cup
(I used cashew nut, pistachio, almond, hazelnut and Brazil nuts)
Baking powder- 1 teaspoon
Bicarbonate of soda- ¼ teaspoon
Lemon juice/vinegar- 1 teaspoon
vanilla essence- 1 teaspoon
Method of preparation
- Powder sugar in a blender. No need to powder it as fine as icing sugar.
- Sieve all-purpose flour, bicarbonate of soda and baking powder together and keep aside.
- Take butter and sugar in a bowl and beat with an electric mixer until it become fluffy.
- Add eggs one by one. Beat well after adding each egg.
- Using a wooden spoon or spatula, add flour mix and milk in two or three batches to the above beaten mixture alternatively. It is advisable to start and end with flour.
- Add vinegar/lemon juice and half of the nuts (1/4 cup) to the above cake batter.
- Preheat oven 10 minutes prior to baking at 180 degree Celsius.
- Now line our baking tin with wax paper/butter paper or apply some butter on the sides of the pan and then dust it with some flour.
- Bake cake for 30-35 minutes.
- After 25 minutes take our cake outside. Now it’s almost done. Spread remaining ¼ cup nuts on the top of the cake. If the top of the cake is enough brown now, then cover the cake loosely with an aluminum foil and bake. This is to avoid over browning.
- After baking, take the cake outside and allow to cool before serving.
NOTE: 1. We can take any nuts according to our taste and availability. we can reduce the amount of nuts also if you don't like more nutty flavor.
2. If you need more sweetness, you can add 1/4 cup more sugar.
നട്ടി ടീ കേക്ക് / മിക്സഡ് നട്ട്സ് കേക്ക്
വളരെ രുചികരമായ ഒരു നട്ട്സ് കേക്ക് ആണിത്. ഡിസംബർ കേക്കുകളുടെയും, കുക്കീസുകളുടെയും മാസമാണ്. ഈ ക്രിസ്മസ് കൂടുതൽ മനോഹരമാക്കാൻ നിങ്ങളുടെ മെനുവിൽ ഈ കേക്കും ഇരിക്കട്ടെ.
ചേരുവകൾ
മൈദ- ഒന്നര കപ്പ്
മുട്ട- 3
ബട്ടർ- 100 ഗ്രാം
പഞ്ചസാര- 1 കപ്പ്
പാൽ- 1/ 4 കപ്പ്
നട്ട്സ് അരിഞ്ഞത്- അര കപ്പ്
(കശുവണ്ടി,പിസ്ത,ബദാം,ഹേസൽനട്ട്, ബ്രസീൽ നട്ട് ഇവയാണ് ഞാൻ എടുത്തത്.നിങ്ങളുടെ കയ്യിലുള്ളവ ഉപയോഗിക്കാം)
ബേക്കിംഗ് പൌഡർ- 1 ടീസ്പൂൺ
സോഡാ ബൈ കാർബോണെറ്റ് - 1/ 4 ടീസ്പൂൺ
നാരങ്ങാനീര്/വിനാഗിരി- 1 ടീസ്പൂൺ
വാനില എസ്സൻസ്- 1 ടീസ്പൂൺ
തയാറാക്കുന്ന വിധം
1 . പഞ്ചസാര ഒരു മിക്സിയിൽ പൊടിച്ചെടുക്കുക. ഐസിംഗ് ഷുഗർ പോലെ അത്ര നേർമ്മയായി പൊടിക്കേണ്ട ആവശ്യമില്ല.
2 . മൈദ, സോഡാപ്പൊടി, ബേക്കിംഗ് പൌഡർ ഇവ ഒരു അരിപ്പയിൽ ഒരുമിച്ച് അരിച്ചു മാറ്റി വെക്കുക.
3 . ഒരു ബൗളിൽ പഞ്ചസാരയും, ബട്ടറും കൂടി ഇലക്ട്രോണിക് ബിറ്റർ ഉപയോഗിച്ച നന്നായി ബീറ്റ് ചെയ്യുക.
4. മുട്ട ഓരോന്നായി ചേർത്ത് കൊടുത്ത് നന്നായി പൊങ്ങി വരുന്നത് വരെ ബീറ്റ് ചെയ്യുക.
5 . തടി കൊണ്ടുള്ള ഒരു തവി കൊണ്ട് മൈദയും, പാലും ഇടവിട്ട് ഇടവിട്ട് ചേർത്തു കൊടുത്ത് യോജിപ്പിക്കുക.
6 . ഇതിലേക്ക് നാരങ്ങാനീര്/വിനാഗിരി യും, 1/ 4 കപ്പ് നട്ട്സും ചേർത്ത് യോജിപ്പിക്കുക.
7. ബേക്കിങ്ങിനു 10 മിനിറ്റ് മുന്നേ ഓവൻ പ്രിഹീറ്റ് ചെയ്യാൻ വെക്കുക. ബേക്കിംഗ് ടിന്നിൽ എണ്ണമയം പുരട്ടി മൈദ തൂകി തട്ടിവെക്കുക.
8 . കേക്ക് ടിന്നിലേക്ക് ബാറ്റർ ഒഴിച്ച് 30 -35 മിനിറ്റ് ബേക്ക് ചെയ്യാൻ വെക്കുക.
9 . ഏകദേശം 25 മിനിറ്റ് ആവുമ്പോൾ കേക്ക് പുറത്തെടുത്ത് മുകളിൽ ബാക്കി മാറ്റി വെച്ചിരിക്കുന്ന കാൽ കപ്പ് നട്ട്സ് നിറത്തിക്കൊടുക്കുക. വീണ്ടും ഓവനിൽ വെച്ച് ബേക്കിങ് പൂർത്തിയാക്കുക. രണ്ടാമത് വെക്കുമ്പോൾ കേക്ക് ടിന്നിന്റെ മുകൾ ഭാഗം ഒരു അലൂമിനിയം ഫോയിൽ കൊണ്ട് ലൂസ് ആയി കവർ ചെയ്യുന്നത് നല്ലതാണ്. കരിഞ്ഞു പോകാതിരിക്കും.
10. കേക്ക് പാകമായി കഴിയുമ്പോൾ പുറത്തെടുത്ത് തണുത്തതിനു ശേഷം കഴിക്കാം.
Recipe comments
Leave a commentYummyy
ReplyThAnks dear