Recipe archive

A recipe by Shahana Ilyas

Prawns Sesame Toast

Prawns Sesame Toast
  WhatsApp Image 2018-05-24 at 2.22.34 AM It’s a yummy snack that we can serve with evening tea. We can serve it as a starter in parties. It will be a good choice for your iftar time also. It’s a spicy, crunchy, tasty snack which is very easy to make. Try this in this holy Ramadan to make your iftar time more delicious. INGREDIENTS: Prawns cleaned – half cup Ginger chopped- half teaspoon Garlic chopped- half teaspoon Onion chopped-2 teaspoon Green chilly – 2 small Spring onion chopped- 2 teaspoon (optional) Corn flour- 2-3 teaspoon Pepper powder- 1 teaspoon Eggwhite-1 Soya sauce- 1 teaspoon Vegetable oil-half teaspoon salt Sesame seeds (white)-4 tablespoon Bread- 5-6 slices Oil for frying METHOD OF PREPARATION: Take a mixer or food processor and put all the ingredients except bread,sesame seeds and oil (for frying) in this and make a thick paste. Cut each bread slice into four pieces. Spread the prawn paste on one side of the bread piece. Put the sesame seeds in a small bowl and press the paste side into the seeds. Heat the oil to a medium heat and deep-fry the toasts paste side down for 2 to 3 minutes then turn them over and fry until they turn golden colour. Remove from the oil, drain on paper kitchen towel. Repeat process until they are all done. NOTES: Use bread that is not fresh, because fresh bread will absorb more oil. If it is fresh, place it somewhere outside sometimes or place inside a warm oven. If the bread starts to lose its softness, it will not absorb oil on cooking. Morever it will become more crispy also.   പ്രോൺസ് സിസെമി ടോസ്റ്റ് വൈകുന്നേരത്തെ ചായ നേരങ്ങളിൽ നല്ല ഒരു സ്നാക്ക് ആയിട്ടും, പാർട്ടികളിൽ നല്ല ഒരു സ്റ്റാർട്ടർ ആയും ഉണ്ടാക്കാവുന്ന ഒരു രുചികരമായ ഡിഷ് ആണിത്. ഇഫ്‌താർ സമയത്തേക്കും നല്ല ഒരു ചോയ്‌സ് ആണീ പലഹാരം. വളരെ ടേസ്റ്റി ആയ, ക്രഞ്ചി ആയ, ഈ സ്നാക്ക് ഈ റമദാനിലെ ഇഫ്താറുകൾ ഗംഭീരമാക്കാൻ ട്രൈ ചെയ്യൂ. ചേരുവകൾ: വൃത്തിയാക്കിയ ചെമ്മീൻ- അര കപ്പ് ഇഞ്ചി അരിഞ്ഞത്- അര ടീസ്പൂൺ വെളുത്തുള്ളി അരിഞ്ഞത് - അര ടീസ്പൂൺ സവാള കൊത്തി അരിഞ്ഞത്- 2 ടീസ്പൂൺ പച്ചമുളക്- 2 ചെറുത് സ്പ്രിംഗ് ഒനിയൻ അരിഞ്ഞത്- 2 ടീസ്പൂൺ (ഓപ്‌ഷണൽ) കോൺ ഫ്ലോർ- 2 -3 ടീസ്പൂൺ കുരുമുളക് പൊടി-ഒരു ടീസ്പൂൺ മുട്ടയുടെ വെള്ള- 1 സോയ സോസ്- 1 ടീസ്പൂൺ വെജിറ്റബിൾ ഓയിൽ- അര ടീസ്പൂൺ ഉപ്പ്- ആവശ്യത്തിന് വെളുത്ത എള്ള് -4 ടേബിൾസ്പൂൺ ബ്രെഡ്- 5 -6 എണ്ണം എണ്ണ - വറുക്കാൻ ആവശ്യമായത് തയാറാക്കുന്ന വിധം : ഒരു മിക്സിയിലോ, ഫുഡ് പ്രൊസസ്സറിലോ ബ്രെഡ്, എള്ള് , വറുക്കാനാവശ്യമായ ഓയിൽ ഇവ ഒഴികെയുള്ള മറ്റെല്ലാ ചേരുവകളും അരച്ച് ഒരു പേസ്റ്റ് ആക്കിയെടുക്കുക. ഓരോ ബ്രെഡ് സ്ലൈസും 4 കഷ്‌ണമായി മുറിക്കുക. തയാറാക്കിയ പേസ്റ്റ് ബ്രെഡിന്റെ ഒരു വശത്തു നന്നായി തേച്ചു കൊടുക്കുക. ഒരു പരന്ന പാത്രത്തിൽ എള്ളെടുത്ത് വെക്കുക. ചെമ്മീൻ പേസ്റ്റ് ആക്കിയ വശം എള്ളിൽ പ്രസ് ചെയ്തെടുക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കുക. മീഡിയം ചൂടാവുമ്പോൾ ബ്രെഡിന്റെ പേസ്റ്റ് ആക്കിയ സൈഡ് എണ്ണയിലേക്ക് ഇട്ടു 2 -3 മിനിറ്റ് ഫ്രൈ ചെയ്യുക. മറുവശം തിരിച്ചിട്ടും ഫ്രൈ ചെയ്യണം. ഇരു വശവും ഗോൾഡൻ നിറമാവുമ്പോൾ എണ്ണയിൽ നിന്ന് കോരാം. ഇങ്ങനെ എല്ലാ പീസുകളും തയാറാക്കുക. ടൊമാറ്റോ കെച്ചപ്പിന്റെ കൂടെ കഴിക്കാം.   നോട്ട്സ്:- ഫ്രഷ് ബ്രെഡ് എണ്ണ കുടിക്കും. 2 -3 ദിവസം പഴയ ബ്രെഡ് ആണ് നല്ലത്. ബ്രെഡ് ഫ്രഷ് ആണെങ്കിൽ പാകം ചെയ്യുന്നതിന് 3 -4 മണിക്കൂർ മുന്നേ പുറത്തെടുത്ത് വെക്കുന്നത് നല്ലതാണ്.അല്ലെങ്കിൽ ചൂടുള്ള ഓവന്റെ ഉള്ളിലും വെക്കാം. ബ്രെഡിന്റെ സോഫ്റ്റ്നസ് പോയാൽ എണ്ണ കുടിക്കില്ല.നല്ല ക്രിസ്‌പി ആവുകയും ചെയ്യും. Snacks

Recipe comments

Leave a comment
Ramzy

👌👌 variety snack

Reply
mytastediary Author

Thankyou

Sumayya

Wow super dear

Reply
mytastediary Author

Thankyou very much

Judith siju

Simple and super recipe👌👍

Reply
mytastediary Author

Thanks a lot dear

mytastediary Author

Thanks dear

Muneera Jusheer

Wow,simple & tasty recipe 😋😍😍👍🏻

Reply
mytastediary Author

Thankyou very much

Shameena Zubair

👌👌super

Reply
mytastediary Author

Tnx dear

Faseela Navas

Superb😋

Reply
mytastediary Author

Thanks dear

Shamna Jamshad

variety flavourful snack😋👍

Reply
mytastediary Author

Thankyou dear

Hadiya

Superb

Reply
mytastediary Author

Thanks dear

Leave a comment

Comments are reviewed before they appear.

More from the recipe box