Recipe archive

A recipe by Shahana Ilyas

Pumpkin Ilayada/Steamed Pumpkin Pancakes in Banana Leaves/Mathanga Ilayada

Jump to ingredients
Pumpkin Ilayada/Steamed Pumpkin Pancakes in Banana Leaves/Mathanga Ilayada
It’s a healthy and yummy evening snack with pumpkin, which can also serve as a breakfast too.

Ingredients

Pumpkin – 200 gram Roasted rice powder- 2 cup Jaggery- 150 gram Ghee- 1 tablespoon Coconut grated- 1 cup Cashews chopped- 2 tablespoon Raisins- 1 tablespoon Cardamom powder- ½ teaspoon Cumin powder- ¼ teaspoon Salt- as per the taste Banana leaves

Method of preparation

  • Cook pumpkin by adding some water.
  • Mash pumpkin pieces and add enough rice powder and salt to this before it cools down. Knead well and make a smooth dough.
  • Melt jaggery with little water and strain it. Heat ghee in a pan and roast cashew and raisins and keep aside.
  • To the same pan, add coconut, melted jaggery and stir well until it dries up. Add cumin powder and cardamom powder to this and stir again. Add fried cashew and raisins and switch off the flame.
  • Take lemon size balls from the dough and spread on a clean banana leaf piece. Spread the prepared coconut jaggery mix above the dough and fold the leaf.
  • Prepare all adas in same method. Cook this in steam using a steamer.

മത്തങ്ങാ ഇലയട

ചേരുവകൾ

മത്തങ്ങാ -200 ഗ്രാം വറുത്ത  അരിപ്പൊടി- 2 കപ്പ് ശർക്കര-150  ഗ്രാം നെയ്യ്- ഒരു ടേബിൾ സ്പൂൺ തേങ്ങാ ചിരവിയത്- 1 കപ്പ് കശുവണ്ടി നുറുക്കിയത്- 2 വലിയ സ്പൂൺ ഉണക്കമുന്തിരി - ഒരു വലിയ സ്പൂൺ ഏലക്കാപ്പൊടി- അര ടീസ്പൂൺ സജീരകം പൊടിച്ചത്-കാൽ ടീസ്പൂൺ ഉപ്പ്-പാകത്തിന് വാഴയില/ വഴനയില

തയാറാക്കുന്ന വിധം

1. മത്തങ്ങാ അൽപ്പം വെള്ളം ചേർത്ത് നന്നായി വേവിച്ചെടുക്കുക.
2. ചൂടാറുന്നതിനു മുമ്പായി അതിലേക്ക് പാകത്തിന് അരിപ്പൊടിയും, ഉപ്പും ഇട്ടു കൊടുത്ത് നന്നായി യോജിപ്പിക്കുക.
3. ശർക്കര കുറച്ച് വെള്ളം ചേർത്ത് ഉരുക്കി അരിച്ചെടുക്കുക. ഒരു പാനിൽ നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പും, ഉണക്കക്കമുന്തിരിയും വറുത്ത് കോരുക.
4. ആ പാനിലേക്ക് തന്നെ തേങ്ങയും,ശർക്കര ഉരുക്കിയതും കൂടി ചേർത്ത് നന്നയി വരട്ടി എടുക്കുക. അതിലേക്ക് ഏലക്കാപൊടിയും,ജീരകപ്പൊടിയും ചേർക്കണം.വറുത്ത് വെച്ച നട്സും മുന്തിരിയും കൂടി  ചേർത്തിളക്കി യോജിപ്പിക്കുക.
5. ആദ്യം തയാറാക്കി വെച്ച മാവിൽ നിന്നും ഓരോ ഉരുളയെടുത്ത് വാഴയിലയിൽ വെച്ച് പരത്തി ഒരു സൈഡിൽ തേങ്ങ കൂട്ട് വെച്ച്  മടക്കി സ്റ്റീമറിൽ വെച്ച് വേവിച്ചടുക്കുക

Recipe comments

Leave a comment

Be the first to share how this recipe turned out.

Leave a comment

Comments are reviewed before they appear.

More from the recipe box