It is an easy and delicious appetizer and a superb side dish with ghee rice, normal rice, chappathi, pathiri etc. Many of us used to order this while eating out from restaurants. Here I am introducing you a kerala style beef dry fry.
INGREDIENTS:
Beef-250 gram
Turmeric powder-1/4 teaspoon
Pepper powder- ½ teaspoon
Salt- enough
Curry leaves- 2-3 sprigs
Dried red chilly-5-6 no
Oil- for frying
For marinating beef:
Pepper powder-1/2 teaspoon
Kashmiri chilly powder-1 teaspoon
Crushed red chilly- 1 teaspoon
Turmeric powder-1/4 teaspoon
Soya sauce- 1 teaspoon
Garam masala- ½ teaspoon
Ginger-garlic paste- 2 teaspoon
Corn flour- 4 teaspoon
Vinegar- 1 teaspoon
Salt- enough
METHOD OF PREPARATION:
1. Take beef and cut it into medium size pieces and wash well. To this add half teaspoon pepper powder and ¼ teaspoon of turmeric powder and salt, then cook it in a pressure cooker until it three quarterly (3/4) cooked.
2. Take it out from the cooker and allow to cool. If there is any water remaining with beef, keep it aside. We can use it for marination. After cooling cut beef cubes into finger size strips.
3. Mix all ingredients required for marination and make it into a paste with enough water(water remaining after cooking beef).
4. Marinate beef strips with this paste one by one. 5. When oil gets hot, add marinated beef strips to the oil and fry well until its done. To the same oil add curry leaves and red chilly and fry. Mix it with fried beef and serve. If we are using coconut oil for frying, it will be tastier.
Happy Cooking :)
#ShahanaIlyas
ബീഫ് ഡ്രൈ ഫ്രൈ
നമ്മൾ അധികം പേരും റെസ്റ്റോറന്റ് ൽ പോയാൽ ഓർഡർ ചെയ്യുന്ന ,എല്ലാർക്കും ഇഷ്ടമുള്ള ഒരു വിഭവം ആണ് ബീഫ് ഡ്രൈ ഫ്രൈ.അതെങ്ങനെയാണ് വീട്ടിൽ തയാറാക്കുന്നത് എന്ന് നോക്കാം.
ചേരുവകൾ
ബീഫ്-250 ഗ്രാം
മഞ്ഞൾപ്പൊടി -കാൽ ടീസ്പൂൺ
കുരുമുളക് പൊടി-അര ടീസ്പൂൺ
ഉപ്പ്-ആവശ്യത്തിന്
കറിവേപ്പില
ബീഫ് മാരിനേറ്റ് ചെയ്യാൻ ആവശ്യമായവ-
കുരുമുളക് പൊടി-അര ടീസ്പൂൺ
കാശ്മീരി മുളക് പൊടി-ഒരു ടീസ്പൂൺ
വറ്റൽ മുളക് ചതച്ചത്-ഒരു ടീസ്പൂൺ
മഞ്ഞൾപ്പൊടി-കാൽ ടീസ്പൂൺ
സോയ സോസ്-ഒരു ടീസ്പൂൺ
ഗരം മസാല-അര ടീസ്പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -2 ടീസ്പൂൺ
കോൺ ഫ്ളോർ -4 ടീസ്പൂൺ
വിനാഗിരി-ഒരു ടീസ്പൂൺ
ഉപ്പ്-പാകത്തിന്
എണ്ണ -വറുക്കാൻ ആവശ്യമായത്
തയാറാക്കുന്ന വിധം
1. ബീഫ് വലിയ കഷ്ണങ്ങൾ ആയി തന്നെ എടുത്തിട്ട് കഴുകി വൃത്തിയാക്കി മഞ്ഞൾപ്പൊടിയും,കുരുമുളക് പൊടിയും,ഉപ്പും ചേർത്ത് മുക്കാൽ വേവാകുന്നതുവരെ കുക്കറിൽ വേവിക്കുക.
2. ഇത് തണുത്തതിനു ശേഷം എടുത്ത് വിരലിന്റെ വലിപ്പത്തിൽ നീളത്തിൽ മുറിക്കുക.ബീഫ് വെന്ത വെള്ളം ഉണ്ടെങ്കിൽ എടുത്ത് മാറ്റി വെക്കുക.
3.ബീഫ് മാരിനേറ്റ് ചെയ്യാൻ ആവശ്യമായ ചേരുവകൾ എല്ലാം മിക്സ് ചെയ്ത് കുഴമ്പ് പരുവത്തിൽ ആക്കുക.വെള്ളം ആവശ്യമുണ്ടെങ്കിൽ ബീഫ് സ്റ്റോക്ക് മാറ്റി വെച്ചത് ഉപയോഗിക്കാം.
4. വിരൽ വലുപ്പത്തിൽ മുറിച്ച ബീഫ് ഓരോന്നായി ഈ പേയ്സ്റ്റിൽ കോട്ട് ചെയ്ത് വെക്കുക.
5. എണ്ണ ചൂടാവുമ്പോൾ വറുത്തെടുക്കാം .ബീഫ് പാകമായി കഴിഞ്ഞാൽ എണ്ണയിലേക്ക് കറിവേപ്പിലയും വറ്റൽ മുളകും കൂടി ചേർത്ത് ബീഫിന്റെ കൂടെ വറുത്ത് കോരുക. വെളിച്ചെണ്ണ ഉപയോഗിച്ചാൽ സ്വാദേറും..Shahana Ilyas
Recipe comments
Leave a commentSuperb !!!
ReplyThanks a lot dear
Super
Reply