
Shish tawook is a popular Arabic dish which is widely eaten in all middle- eastern countries. This is a Turkish origin food that we can serve with rice, kubs and dips etc. and as a sandwich also. In Turkish language shish means skewer and tawook means grilled chicken. Try this easy. yummy grilled chicken recipe.
INGREDIENTS:
Chicken breast-2
Lemon juice-1/4 cup
Garlic paste- 2 teaspoon
Yoghurt/curd-4 tablespoon
Olive oil-4 tablespoon
Pepper powder-2 teaspoon
Paprika powder-1/4 teaspoon
Tomato paste-1 teaspoon
Arabic spice powder/ Garam masala-1 teaspoon
Cumin powder-1/4 teaspoon
Salt
Onion, different color capsicums -1 each(cut into small square pieces)
METHOD OF PREPARATION:
1. Cut chicken breast into small square pieces.
2. Mix all other ingredients together to make a paste and marinate chicken pieces with this paste.
3. Refrigerate this chicken pieces at least 2-4 hours.
4. Take wooden skewers and soak them in water for half an hour.
5. Before grilling take chicken from the refrigerator and allow to rest for 15 minutes. Then thread the chicken pieces onto skewers along with onion and capsicum pieces alternately.
6. Now, if we are using oven, preheat oven at 180 degree Celsius for 10 minutes and then grill it for 15-20 minutes. We can grill it using a tawa grill also.
7. Better to serve this with some Arabic dips like hummoos.muthabbal or garlic sauce.
Notes: if we don’t have paprika powder, we can substitute it with Kashmiri chili powder.
happy cooking. Enjoy cooking # SHAHANA ILYAS
ശീഷ് തവൂക്ക്
ഇതൊരു അറബിക് ചിക്കൻ കബാബ് ആണ്..ലെബനനിലും,തുർക്കിയിലും ഒക്കെ ധാരാളമായി കണ്ടു വരുന്ന ഈ കബാബ് ഇപ്പോൾ ഗൾഫ് നാടുകളിൽ പ്രിയങ്കരം ആണ്..
ഇതെങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാം എന്ന് നോക്കാം..
ചിക്കൻ ബ്രെസ്റ്റ്-2
നാരങ്ങ നീര്-കാൽ കപ്പ്
വെളുത്തുള്ളി പേസ്റ്റ്-2 സ്പൂണ്
തൈര്-4 വലിയ സ്പൂണ്
ഒലിവ് ഓയിൽ-4 വലിയ സ്പൂണ്
കുരുമുളക് പൊടി-2 ടീസ്പൂണ്
പപ്രിക പൌഡർ-കാൽ ടീസ്പൂൺ
റ്റൊമറ്റൊ പേസ്റ്റ്-1 സ്പൂണ്
അറബിക് സ്പൈസ്(ഗരം മസാല) -1 സ്പൂണ്
ചെറിയ ജീരകം പൊടിച്ചത്-കാൽ സ്പൂണ്
ഉപ്പ്
സവാള, കാപ്സിക്കം -ചെറിയ ചതുര കഷണങ്ങൾ ആക്കി മുറിച്ചത്
1.ചിക്കൻ ചെറിയ ചതുര കഷ്ണങ്ങൾ ആയി മുറിക്കുക.
2.ബാക്കിയുള്ള ചേരുവകൾ എല്ലാം ചേർത്ത് ഒരു പേസ്റ്റ് രൂപത്തിൽ ആക്കി ചിക്കൻ ൽ നന്നായി തേച്ചു പിടിപ്പിക്കുക.
3.ഇത് 2-4 മണിക്കൂർ ഫ്രിഡ്ജിൽ വെക്കണം.
4. തടി കൊണ്ടുള്ള സ്ക്യൂവർ ആണെങ്കിൽ ഒരു അര മണിക്കൂർ വെള്ളത്തിൽ കുതിർത്തു വെക്കണം. അതിനു ശേഷം ചിക്കനും, കാപ്സിക്കവും, സവാളയും ഓരോന്നായി കോർക്കുക.
5. അതിനു ശേഷം പ്രിഹീറ്റ് ചെയ്ത ഓവനിൽ 180 ഡിഗ്രിയിൽ 15-20 മിനിറ്റ് ബേക്/ഗ്രിൽ ചെയ്തെടുക്കുക.തവ ഗ്രില്ലിലും ചുട്ടെടുക്കാം..ഗാർലിക് സോസോ ,മുതബ്ബലൊ കൂട്ടി കഴിക്കാം.കുബൂസിൽ റോള് ചെയ്ത് സാന്റ് വിച്ച് ആക്കി കഴിക്കാനും ടെസ്റ്റി ആണ്.
Recipe comments
Leave a commentSuper
ReplyThanks dear💖
Woww.. Supr recipe. Will try soon. Thank u
ReplyThankyou dear for ur love and support😍
Yummeee😋😋
ReplyThanks lot 😍
Adipoli
ReplyThanks a lot dear friend for your support💖