Recipe archive

A recipe by Shahana Ilyas

Snake Gourd Fritters-Padavalanga Baji

Jump to ingredients
Snake Gourd Fritters-Padavalanga Baji
Snake gourd/padavalanga is one of the healthy vegetable. We can make a tasty and simple snack with this. Our kids also would love this, those who don’t like to eat veggies.

Ingredients

Snake gourd- 1 Gram flour- 1 cup Rice flour- 5 teaspoon Ginger-garlic paste- 1 teaspoon Chilly powder- 1 teaspoon Turmeric powder- ¼ teaspoon Asafoetida- 1 pinch Salt- enough Oil for frying

Method of preparation

  • Clean snake gourd by removing all seeds inside and cut it into thin circles.
  • Mix all other ingredients and make a dosha like batter by adding some water. Batter should not be too thin or too thick.
  • Heat oil in a pan/wok. Dip snake gourd pieces into the batter and deep fry it until it becomes golden colour.
  • Serve hot with tomato ketchup.
   

പടവലങ്ങ ബജി (SNAKE GOURD FRITTERS )

പടവലങ്ങ ഹെൽത്തി ആയിട്ടുള്ള ഒരു പച്ചക്കറി ആണ്. പച്ചക്കറി കഴിക്കാൻ മടിയുള്ള കുട്ടികൾക്കൊക്കെ ഇത് പോലെ ബജി ആക്കിക്കൊടുത്താൽ താല്പര്യത്തോടെ കഴിക്കും.

ചേരുവകൾ

പടവലങ്ങ -1 കടലമാവ്-കാൽ കപ്പ്‌ അരിപ്പൊടി-5 സ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്-1 സ്പൂണ്‍ മുളക് പൊടി -1 സ്പൂണ്‍ മഞ്ഞൾപ്പൊടി-കാൽ സ്പൂണ്‍ കായപ്പൊടി-ഒരു നുള്ള് ഉപ്പ്-പാകത്തിന് എണ്ണ-വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം

  1. പടവലങ്ങ തൊലിയും, കുരുവും നീക്കിയ ശേഷം വട്ടത്തിൽ കനം കുറച്ചു അരിയുക.
  2. പടവലങ്ങ ഒഴികെ ഉള്ള എല്ലാ ചേരുവകളും അല്പം വെള്ളം ചേർത്ത് പേസ്റ്റ് രൂപത്തിൽ ആക്കിയ ശേഷം ഓരോ പടവല കഷ്ണങ്ങളും, അതിൽ മുക്കി ചൂടായ എണ്ണയിൽ വറുത്ത് കോരുക.കെച്ചപ്പ് കൂട്ടി കഴിക്കാം

Recipe comments

Leave a comment
hafsanavas

Supper dear

Reply
Shahana Ilyas Author

Thanks dearo

Rasiyaalthaf

Supr. Good recipe 😋

Reply
Shahana Ilyas Author

Thankyou very much dear

Leave a comment

Comments are reviewed before they appear.

More from the recipe box