Recipe archive

A recipe by Shahana Ilyas

Vanilla Chiffon Cake

Vanilla Chiffon Cake
RAMADAN KAREEM ...... TO ALL MY DEAR FRIENDS. Here I am giving you a special vanilla chiffon cake recipe which is very soft and yummy. VANILLA CHIFFON CAKE INGREDIENTS: All-purpose flour- 1 cup Baking powder- 1 teaspoon Salt- 1/4 spoon Water- 2 tablespoon Vegetable oil- ¼ cup Vanilla essence- 1 teaspoon Egg- 3 (white and yolk should be separated) Sugar- ¾ cup METHOD OF PREPARATION: Mix flour, baking powder and salt together and sieve well. In a bowl beat oil, water, vanilla, egg yolk and half cup sugar well. Then add flour mix little by little and mix it well. In another bowl beat egg white and the remaining 1/4 cup sugar well until it forms soft peaks. Add this to the flour mix land fold it well. Transfer the mixture into a baking pan and bake it at 170 degree Celsius in a preheated oven. After cooling, we can design this as per our choice. Here I have designed it in Ramadan theme as today is the first day of Ramadan this year. Wishing RAMADAN MUBARAK to all. വാനില ഷിഫോൺ കേക്ക് വളരെ സോഫ്റ്റ് ആയ ,ടേസ്റ്റി ആയ ഒരു കേക്ക് റെസിപി ആണിത്. ചേരുവകൾ: മൈദാ- 1 കപ്പ് ബേക്കിംഗ് പൌഡർ- 1 സ്പൂണ് ഉപ്പ്- കാൽ സ്പൂൺ വെള്ളം- 2 വലിയ സ്പൂണ് വെജിറ്റബിൾ ഓയിൽ- കാൽ കപ്പ് വാനില എസ്സൻസ്- 1 സ്പൂണ് മുട്ട- 3 (മഞ്ഞയും വെള്ളയും തിരിച്ചത്) പഞ്ചസാര- മുക്കാൽ കപ്പ് തയാറാക്കുന്ന വിധം: മൈദാ, ബേക്കിംഗ് പൌഡർ, ഉപ്പ് ഇവ നന്നായി അരിച്ചെടുക്കുക.ഒരു ബൌളിൽ ഓയിൽ , വെള്ളം, വാനില, മുട്ടയുടെ മഞ്ഞ, അര കപ്പ് പഞ്ചസാര ഇവ നന്നായി ബീറ്റ് ചെയ്യുക.നല്ല കട്ടിയായി കഴിയുമ്പോൾ മൈദാ മിക്സ്ചർ ചേര്ക്കുക.നന്നായി യോജിപ്പിക്കുക.വേറൊരു ബൌളിൽ മുട്ടയുടെ വെള്ള,കാൽ കപ്പ് പഞ്ചസാര ഇവ നന്നായി ബീറ്റ് ചെയുക .ആദ്യം തയാറാക്കി വെച്ചിരിക്കുന്ന കൂട്ടിലേക്ക് ഇത് ചേർത്ത് നന്നായി ഫോൾഡ് ചെയ്തെടുക്കുക. 170 ഡിഗ്രി യിൽ പ്രിഹീറ്റ് ചെയ്ത ഓവനിൽ 35 മിനിറ്റ് ബേക്ക് ചെയ്യുക..ഇഷ്ടമുള്ള രീതിയിൽ ഡെക്കറെറ്റ് ചെയ്യാം.. ഇവിടെ വിപ്പിംഗ് ക്രീം കൊണ്ട് റമദാൻ തീമിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത് .

Recipe comments

Leave a comment
Shaheen Fathima

Woww... super

Reply
mytastediary Author

Tnx dear😍

Anson

Superb shahna

Reply
mytastediary Author

Thanks bro😊

Jamshinisar

Wooow Suuppr

Reply
mytastediary Author

Thankyou dear

Juminaseem

Maasha allah.adipoli shahana.

Reply
mytastediary Author

Thanks a lot dear

Fathima Muhammed

Wow super*

Reply
Sahla Niyas

Super dear

Reply
mytastediary Author

Thanks dear

Fathima Muhammed

Wow super

Reply
mytastediary Author

Thankyou dear

Prasanth

Superb !!!!!

Reply
mytastediary Author

Thankyou😊

Reply to Shaheen Fathima

Cancel reply

Comments are reviewed before they appear.

More from the recipe box