Recipe archive

A recipe by Shahana Ilyas

Masala Kinnathappam/Spicy Kinnathappam/Spicy Steamed Rice Cake

Jump to ingredients
Masala Kinnathappam/Spicy Kinnathappam/Spicy Steamed Rice Cake
  Kinnathappam is a traditional Malabar snack which comes in bot sweet and spicy version. This steamed rice cake is mainly a mixture of rice and coconut milk which is steamed to make a yummy and healthy snack. It will be a great choice at your iftar time, as it is better to avoid oily and fried snack to break iftar.

Ingredients

Kaima/basmati rice- 1 cup Egg- 1 Coconut milk- 2 cup Beef/chicken cooked (cooked with masala)- ½ cup Onion- 1 (chopped) Crushed ginger- 1 teaspoon Crushed garlic- 1 teaspoon Chilly powder- 1 teaspoon Garam masala- ½ teaspoon Turmeric powder- ¼ teaspoon Salt- as per taste Curry leaves- 2 sprig Oil- 1 teaspoon

Method of preparation

  1. Wash and soak rice for 3-4 hour.
  2. Grind this rice with coconut milk, egg and salt to make a loose batter.
  3. Heat oil in a pan, add onion, ginger, garlic, curry leaves and salt until it starts to brown.
  4. Add chilly powder, garam masala powder and turmeric powder and sauté until raw smell goes.
  5. Meanwhile, mince or shred chicken/beef.
  6. Add this minced meat to the prepared masala and saute for 3-4 minutes. Switch off the flame and allow the mixture to cool.
  7. Heat a steamer and place a greased tray in it. Pour 2-3 ladle full of batter in the tray. Steam for 2 minutes, then spread a layer of prepared masala above it. Then again pour 2-3 ladle batter above that. Wait for 2 minutes and again spread masala above that. Continue this process until all masala and batter finished.
  8. Allow to steam for 10-15 minutes more.
  9. Cool completely, slice it and serve.
 

മസാല കിണ്ണത്തപ്പം(MASALA KINNATHAPPAM)

ഇന്ന് ഒരു ഹെൽത്തി സ്നാക്ക് ആണ് പരിചയപ്പെടുത്തുന്നത്. ആവിയിൽ വേവിച്ചെടുക്കുന്ന ഒരു ടെസ്റ്റി ഡിഷ് ആണിത്. ഇഫ്താർ സമയത്ത് കഴിവതും മൈദയും, എണ്ണയുമൊക്കെ ഒഴിവാക്കിയ ആവിയിൽ വേവിച്ച സ്നാക്ക് കഴിക്കുന്നതാണ് നല്ലത്. ഇതെല്ലാരും ട്രൈ ചെയ്ത് നോക്കൂ.. • കൈമ അരി --1 കപ്പ് • മുട്ട-1 • തേങ്ങാ പാൽ -2 കപ്പ് • ചിക്കൻ /ബീഫ് മസാല ചേർത്ത് വേവിച്ചത്-അര കപ്പ് • സവാള ചെറുതായി അരിഞ്ഞത്-1 • ഇഞ്ചി-1 സ്പൂൺ • വെളുത്തുള്ളി പേസ്റ്റ് -1 സ്പൂൺ • മുളക് പൊടി - 1 സ്പൂൺ • ഗരം മസാല-അര സ്പൂൺ • മഞ്ഞൾ പൊടി -കാൽ സ്പൂൺ • ഉപ്പ് • കറിവേപ്പില • എണ്ണ -1 സ്പൂൺ 1. അരി 4 മണിക്കൂർ വെള്ളത്തിൽ കുതിർക്കുക. 2. ഇത് മുട്ടയും തേങ്ങാപാലും ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സിയിൽ അധികം കട്ടിയില്ലാതെ അരക്കുക. 3. ഒരു പാനിൽ എണ്ണ ചൂടാക്കി സവാള,ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്,ഉപ്പ് ,കറിവേപ്പില ഇവ വഴറ്റുക. 4. അതിലേക്ക് പൊടികൾ എല്ലാം ചേർത്ത് നന്നായി മൂപ്പിച്ച ശേഷം,ഇറച്ചി മിൻസ് ചെയ്തതു ചേർക്കുക .ഇതൊന്നു ചെറിയ തീയിൽ നന്നായി മൊരിച്ചെടുക്കുക . 5. ഇനി ഒരു ആവിചെമ്പിൽ വെള്ളമൊഴിച്ച് ചൂടാക്കാൻ വെക്കുക.നെയ് മയം പുരട്ടിയ ഒരു പാത്രത്തിൽ ആദ്യം ഒരു തവി മാവൊഴിക്കുക . 6. അതിൻറെ മേലെ തയാറാക്കിയ ഇറച്ചി മസാല 1 സ്പൂൺ നിരത്തുക.പിന്നെയും മാവ് , മുകളിൽ മസാല അങ്ങനെ ലെയർ ആയി നിരത്തുക.ഇത് ആവിയിൽ 20 മിനിറ്റ് വേവിക്കുക . 7. ചൂടാറിയ ശേഷം മുറിച്ചു കഴിക്കാം.

Recipe comments

Leave a comment
Seenavahab

Healthy stuff

Reply
Rasiyaalthaf

Will try.. Supr recipe.. Thamks

Reply
Rasiyaalthaf

Will try.. Supr recipe

Reply

Reply to Rasiyaalthaf

Cancel reply

Comments are reviewed before they appear.

More from the recipe box