Recipe archive

A recipe by Shahana Ilyas

Aleesa/Alsa/Harees-wheat porridge with meat

Jump to ingredients
Aleesa/Alsa/Harees-wheat porridge with meat
Aleesa/Alsa/Harees is a one pot dish originated in Arab countries and it is very popular in Malabar areas (north Kerala). This wheat porridge is served commonly in Ramadan, festivals like eid, marriages and other special occasions. This healthy dish is prepared with wheat and any meat(chicken and mutton are commonly using), flavored with few spices. Some people love to eat this with sugar. I prefer a spicy non veg curry along with this.

Ingredients

Wheat- 1.5 cup Chicken/mutton - ¼ cup Onion (nicely chopped)-1 Garlic- 2 cloves Cinnamon- 1 piece Cardamom pods-3 Salt- enough Coconut milk- ½ cup (from half coconut) Ghee- 1 teaspoon Shallots/onion sliced- 2 tablespoon Water- 4 cup

Method of preparation

  1. Soak the wheat in water for 3 -5 hours.
  2. Drain water and cook it well in a pressure cooker along with chicken/mutton, onion, garlic, cardamom, cinnamon, salt and water for half an hour in low flame.
  3. Remove the pressure cooker from the heat and wait for the pressure to go down. Take out the bones and cinnamon pieces.
  4. Blend it well with a hand blender or wooden spoon until all the cooked wheat is ground.
  5. Add coconut milk to this and again allow to boil this in a low flame for some time. (if you dont want to add coconut milk, add half cup boiling water instead in this stage).
  6. Remove from heat.
  7. Heat ghee in a pan and fry onions in this. Take aleesa in a serving pan or bowl and garnish with this fried onion and ghee.

അലീസ (Aleesa or Harees)

ഇത് ഒരു ട്രഡീഷണൽ അറബിക് ഡിഷ് ആണ്..വടക്കൻ മലബാറിലെ നോമ്പ് തുറകളിലും ഇതൊരു പ്രധാന വിഭവം തന്നെ.വളരെ ഹെൽത്തി ആയ ഈ ഡിഷ് എല്ലാവരും ഉണ്ടാക്കി നോക്കൂ

ആവശ്യമുള്ള സാധനങ്ങൾ:-

• ഗോതമ്പ് - ഒന്നര കപ്പ്
• കോഴിയിറച്ചി/ആട്ടിറച്ചി - കാൽ കപ്പ്
• സവാള ചെറുതായി അരിഞ്ഞത് - ഒന്ന് • വെളുത്തുള്ളി - 2 അല്ലി • ഏലക്കായ -മൂന്ന് • കറുവപട്ട - ഒരു കഷണം • ഉപ്പ് - ഒരു നുള്ള് (ആവശ്യത്തിന്) • തേങ്ങാപാൽ - അരക്കപ്പ് (ഒരു മുറി തേങ്ങയുടെ പാല്) • നെയ്യ് - ഒരു സ്പൂൺ • ചെറിയ ഉള്ളി അരിഞ്ഞത് - 5 എണ്ണം • വെള്ളം-4 കപ്പ്

തയ്യാറാക്കുന്ന വിധം:-

1.ഗോതമ്പ് വെള്ളത്തിലിട്ട് 3 മണിക്കൂർ കുതിർക്കുക.
2. വെള്ളത്തിൽ നിന്നും ഊറ്റിയെടുത്ത്കോഴിയിറച്ചി, സവാള, വെളുത്തുള്ളി, ഏലക്കായ, കറുകപ്പട്ട, ഉപ്പ് വെള്ളം,ഇവ ഒന്നിച്ചു ഒരു പ്രഷർ കുക്കറിൽ അര മണിക്കൂർ നേരം ചെറിയ തീയിൽ നന്നായി വേവിക്കുക. 3. അടുപ്പിൽ നിന്നും ഇറക്കി വച്ച് ഒരു ഹാൻഡ് ബ്ലെൻഡറോ, തടി കൊണ്ടുള്ള തവിയോ ഉപയോഗിച്ച് നന്നായി ഉടച്ച് യോജിപ്പിക്കുക. അതിനു മുന്നേ എല്ലുകളും, കറുവപ്പട്ടയും എടുത്ത് കളയണം 4. വീണ്ടും ഇത് അടുപ്പിൽ വച്ച് തേങ്ങാപാൽ ചേർത്ത് ചെറുതായി തിളച്ചുവരുമ്പോൾ ഇറക്കിവെക്കുക. 5. ഇതിൽ വറുത്ത ഉള്ളി ചേർത്ത് വിളമ്പുക.

Recipe comments

Leave a comment
YEMSHY NASEEM

SUPER DEAR...

Reply
Shahana Ilyas Author

thankyou

Fousia abdul manaf

My favourite...superb👍

Reply
Shahana Ilyas Author

thankyou very much

Sajira

Hh

Reply
farzeenaanaz

Super dear😋😋

Reply
Shahana Ilyas Author

thanks dear 😍

Remis raouf

Super..

Reply
Shahana Ilyas Author

thankyou

Nusrath

Superb dear

Reply
Shahana Ilyas Author

thankyou very much da

Rasiyaalthaf

Woww. Yummy

Reply
Shahana Ilyas Author

thanks dear 😍

SaniCheppu

Waaoow 😍😍😋😋😋

Reply
Shahana Ilyas Author

thank you dear

Reply to Rasiyaalthaf

Cancel reply

Comments are reviewed before they appear.

More from the recipe box