Recipe archive

A recipe by Shahana Ilyas

Apple Kheer/Apple Payasam

Jump to ingredients
Apple Kheer/Apple Payasam
It’s a simple, perfect and delicious payasam you can make in minutes. Try this yummy apple and milk based dessert and make your VISHU sweater. You can make this kheer for any festivals or any special occasions. HAPPY VISHU..

Ingredients

Apple- 1 big Milk- 2 cup Sugar- 1/4 cup Ghee- 2 teaspoon Almond- 5 no Cashew nuts- 12 no Condensed milk- 2 tablespoon Cardamom powder- ¼ teaspoon Saffron- 2-3 strands

Method of preparation

  • Peel the skin of apple, remove the seeds and grate it.
  • Heat 2 teaspoon ghee in a pan and roast 6-7 cashew nuts in this and keep aside.
  • To the same pan, add grated apple and saute well until all water content dries up. Turn off the flame and allow to cool.
  • Boil milk in another thick bottom pan. Add sugar to this. Let it simmer on low flame, stirring frequently till it is reduced to 3/4th of its quantity.
  • Grind soaked almonds and 5-6 cashews (previously soaked in water for 20 minutes) and add this paste to the boiling milk. It is better to remove skin of almonds.
  • To this add condensed milk, cardamom powder and saffron (soaked in milk) and switch off the flame when it starts to boil. Allow to cool.
  • Finally mix cooked apple to this milk. Garnish with fried cashews and serve. This kheer is best served chilled. So you can make the kheer ahead of time.

NOTES

- Make sure apples are cooked before adding milk. Otherwise the mixture may curdle.  

ആപ്പിൾ പായസം

ചേരുവകൾ:

ആപ്പിൾ-1 വലുത്

പാൽ-2 കപ്പ്

പഞ്ചസാര- 1/ 4 കപ്പ്

നെയ്യ്- -2 ടീസ്പൂൺ

ബടാം -5 എണ്ണം 

അണ്ടിപ്പരിപ്പ്-12 എണ്ണം

കണ്ടെൻസ്‌ഡ് മിൽക്ക്-2  ടേബിൾ സ്പൂൺ

ഏലക്കാപ്പൊടി-കാൽ ടീസ്പൂൺ

കുങ്കുമപ്പൂവ് -2 -3 എണ്ണം

 

തയാറാക്കുന്ന വിധം:

1. ആപ്പിൾ തൊലി കളഞ്ഞ് ഗ്രേറ്റ് ചെയ്യുക.

2. ഒരു പാനിൽ രണ്ടു ടീസ്പൂൺ നെയ്യ് ഒഴിച്ച്  6 -7 അണ്ടിപ്പരിപ്പ് വറുത്ത് മാറ്റി വെക്കുക. 3.അതേ നെയ്യിലേക്ക് ആപ്പിൾ  ചേർത്ത്  വെള്ളം വറ്റുന്ന വരെ നന്നായി വഴറ്റി മാറ്റി വെക്കുക. തീ ഓഫ് ആക്കി ഇത് തണുക്കാനായി മാറ്റി വെക്കുക. 4. വേറൊരു പാനിൽ പാൽ തിളക്കാൻ വെക്കുക. പഞ്ചസാരയും ചേർക്കുക .തീ കുറച്ച് പാൽ  മുക്കാൽ ഭാഗം ആവുന്നത് വരെ ഇളക്കി കൊണ്ടിരിക്കുക.അതിലേക്ക് ബദാമും,5 അണ്ടിപ്പരിപ്പും അൽപ്പ നേരം വെള്ളത്തിൽ കുതിർത്തി മയത്തിൽ അരച്ചത് ചേർക്കുക.ബദാമിന്റെ തൊലി കളയുന്നതാണ് നല്ലത്. 5. ഇതിലേക്ക് ഏലക്കാപൊടിയും,കണ്ടെൻസ്ഡ് മിൽക്കും,കുങ്കുമപ്പൂവ് അൽപ്പം പാലിൽ കലക്കിവെച്ചതും  കൂടി ചേർത്ത് തിളക്കുമ്പോൾ തീ ഓഫ് ചെയ്ത് തണുക്കാൻ വെക്കുക. 6. ആപ്പിളും,പാലും തണുത്തതിനു ശേഷം മിക്സ് ചെയ്യുക. 7. നേരത്തെ വറുത്ത് വെച്ച അണ്ടിപ്പരിപ്പ് കൊണ്ട് ഗാർണിഷ് ചെയ്ത് സെർവ് ചെയ്യാം.ഇത് ഫ്രിഡ്‌ജിൽ വെച്ച് തണുപ്പിച്ചു വിളമ്പിയാൽ സ്വാദ് കൂടും.
നോട്ട്:പാലും,ആപ്പിളും ചൂടോടെ മിക്സ് ചെയ്യരുത്.പിരിഞ്ഞുപോകും.

Recipe comments

Leave a comment
Sumayya

Yummy super duper dear👍🏼👍🏼👍🏼🤤🤤🤤😋😋

Reply

Reply to Sumayya

Cancel reply

Comments are reviewed before they appear.

More from the recipe box