Recipe archive

A recipe by Shahana Ilyas

Bakery Style Cardamom Cookies/cardamom biscuits

Jump to ingredients
Bakery Style Cardamom Cookies/cardamom biscuits
It is a very easy cardamom biscuit recipe which will melt in our mouth. Need  20-25 minutes only to prepare this yummy cookie and it will be a nice combi with your evening tea. You can keep this in an airtight container for 10-15 days.

Ingredients:

Flour – 1 ¼ cup Powdered sugar – ½ cup Milk powder – ¼ cup Cardamom powder – 1 teaspoon Sunflower oil/palm oil – ½ cup Baking powder – ¼ teaspoon

Method of preparation

  1. Take all ingredients other than oil in a bowl and mix well.
  2. To this, add oil little by little and knead until the dough becomes soft.
  3. Place a sheet of butter paper on baking tray. Make small balls from the dough and flatten it using your palm and arrange on the tray.
  4. Bake this in a preheated oven at 170 degree Celsius for 15 minutes. After baking, take it out from the oven and allow to cool for 10 minutes. Serve it with a cup of hot tea
Note : If you don’t have an oven you can make this in a non stick pan or pressure cooker. Pressure cooker method: remove whistle of the cooker and place an aluminum/steel tray inside. Arrange cookie on that and close the lid. Keep on high flame for the first 3-4 minutes and then reduce the flame to the lowest. Bake it for 25- 30 minutes. Nonstick pan method: switch on the stove and keep an old pan above the flame. Above that keep our non-stick Pan. When it becomes hot, arrange the cookies on pan and close with a lid and allow to cook on a very low flame for 20 minutes. After that turn cookie and cook other side for 10 more minutes

ബേക്കറി സ്റ്റൈൽ കാർഡമം കുക്കീസ്

മൈദ - 1 1/4 കപ്പ്‌
പൊടിച്ച പഞ്ചസാര - 1/2 കപ്പ്‌
പാൽ പൊടി - 1/4 കപ്പ്‌
ഏലക്ക പൊടി - ഒരു ടീസ്പൂൺ
സൺഫ്ലവർ ഓയിൽ/പാമോയിൽ- 1/2 കപ്പ്‌
ബേക്കിംഗ് പൌഡർ - 1/4 ടീസ്പൂൺ
ഒരു ബൗളിൽ പൊടികൾ എല്ലാം കൂടെ നന്നായി യോജിപ്പിക്കുക. അതിലേക്ക് ഓയിൽ അൽപാൽപം ചേർത്തു നല്ല സോഫ്റ്റ്‌ ആവുന്നത് വരെ കുഴക്കുക. ഒരു ട്രേയിൽ ബട്ടർ പേപ്പർ വെച്ചു മാവ് എടുത്തു ഓരോ ബോൾസ് ആക്കി  ഒന്നു കൈ കൊണ്ടു അമർത്തി നിരത്തി വെക്കുക. അതിനു ശേഷം പ്രിഹീറ്റ ചെയ്ത ഓവനിൽ  170 ഡിഗ്രിയിൽ  15 മിനിറ്റ ബേക്ക് ചെയ്യുക.അല്ലെങ്കിൽ കുക്കറിലോ, ഫ്രയിങ് പാനിലോ ഉണ്ടാക്കിയെടുക്കാം. ഓവനിൽ നിന്നും പുറത്തു എടുത്താൽ 10 മിനുട്ട് അനക്കാതെ വെച്ചതിനു ശേഷം കഴിക്കാം.
NOTES:
കുക്കീസ്, ബിസ്ക്കറ്റ് ഇവയെല്ലാം സാധാരണയായി ഓവനിൽ ബേക്ക് ചെയ്താണ് തയാറക്കുന്നത്. ഓവൻ ഇല്ലാത്തവർക്കും ഇതൊക്കെ ഉണ്ടാക്കി നോക്കാം. അതിനു രണ്ടു മാർഗങ്ങൾ ആണുള്ളത്.
- ഒന്നാമത്തേത് പ്രഷർ കുക്കർ മെതേഡ് ആണ്.പ്രഷർ കുക്കറിന്റെ വിസിൽ ഊരി മാറ്റി കുക്കറിൽ ഒരു തട്ട് ( അലുമിനിമോ, സ്റ്റീലോ ആവാം) വെച്ചിട്ട് അതിൽ ബേക്ക് ചെയ്യാനുള്ള കുകീസുകൾ നിരത്തി കുക്കർ അടച്ച് 20- 30 മിനിറ്റ വെക്കുക. ആദ്യത്തെ 3-4 മിനിറ്റ് കുക്കർ ഉയർന്ന തീയിൽ വെക്കുക. അതിനു ശേഷം തീ ഏറ്റവും കുറച്ച് സിമ്മിൽ ആക്കിയിടുക. ബേക്കിംഗ് കഴിഞ്ഞു കുക്കർ അല്പമൊന്നു ചൂടാറിയ ശേഷം തുറന്ന് തയാറായ കുക്കീസുകൾ എടുക്കാം.
-രണ്ടാമത്തെ രീതിയിൽ കുക്കീസ് ഒരു  നോൺസ്റ്റിക്ക് ഫ്രൈ പാനിൽ ആണ്  ഉണ്ടാക്കുന്നത്. ഗ്യാസ് സ്ററൗ കത്തിച്ച് അതിന്റെ മേലെ ഒരു പഴയ തട്ടോ, പാത്രമോ വെച്ച ശേഷം അതിന്റെ മേലെ ഫ്രയിങ് പാൻ വെച്ച് , ഫ്രയിങ് പാൻ ചൂടാവുമ്പോൾ കുക്കീസുകൾ അതിലേക്ക് നിരത്തി ഒരു മൂടി വെച്ച് അടച്ചു വെച്ച് ചെറുതീയിൽ  20 മിനിറ്റ വേവിക്കുക. ഒരു വശം പാകമായാൽ 10  മിനിറ്റ് കൂടി തിരിച്ചു വെക്കണം. രണ്ടുവശവും പാകമായാൽ എടുക്കാം.

Recipe comments

Leave a comment
Mohamed Arif

Super initiative. go high .

Reply
Nahla

Super😋

Reply
Fousiya naseem

Superb..

Reply
Shahana Ilyas Author

Thankyou very much

Shamila yousuf

👍

Reply
Shahana Ilyas Author

Thanks

Reply to Mohamed Arif

Cancel reply

Comments are reviewed before they appear.

More from the recipe box