Recipe archive

A recipe by Shahana Ilyas

Bakery style Chocalate chips cookies

Bakery style Chocalate chips cookies
It is an easy, perfect cookie recipe, which can prepare in 30 minutes. Ingredients All-purpose flour-1 3/4 cup Butter-1.5 cup Caster sugar-1/2 cup Brown sugar-1/2 cup Egg-1 Chocolate chips semisweetened-3/4 cup Vanilla essence- ½ teaspoon Method of preparation: 1. In a bowl, take butter and add brown sugar and caster sugar to this and mix well with a wooden spoon or a beater. 2. To this mixture add egg and vanilla essence and combine well. 3. Add flour to this and mix well. To this, add half cup chocolate chips. 4. Preheat oven to 170 degree Celsius for 10 minutes. Line a baking tray with butter paper/wax paper. 5. From the prepared mix, take small balls and place on a baking tray. Press down slightly and decorate with extra chocolate chips. 6. Bake it for 14-16 minutes. Take outside and allow to cool. Store in an air tight container. Enjoy with a cup of tea.. Notes: #we can substitute caster sugar with coarsely powdered granulated sugar. #1.5 cup butter almost equal to 150 gram.

ചോക്കലേറ്റ് ചിപ്‌സ് കുക്കീസ്

വളരെ എളുപ്പത്തിൽ തയാറാക്കാൻ പറ്റുന്ന ഒരു അടിപൊളി കുക്കീസ് റെസിപി ആണിത്.

ചേരുവകൾ :

മൈദാ- ഒന്നേ മുക്കാൽ കപ്പ് ബട്ടർ- ഒന്നര കപ്പ് കാസ്റ്റർ ഷുഗർ- അര കപ്പ് ബ്രൗൺ ഷുഗർ -അര കപ്പ് മുട്ട-1 ചോക്കളേറ്റ് ചിപ്‌സ് - മുക്കാൽ കപ്പ് വാനില എസ്സൻസ്-അര ടീസ്പൂൺ

തയാറാക്കുന്ന വിധം:

1. ഒരു ബൗളിൽ ബട്ടർ എടുത്ത് അതിലേക്ക് കാസ്റ്റർ ഷുഗറും, ബ്രൗൺ ഷുഗറും കൂടി ഒരു തടി തവി ൻകൊണ്ടോ, ബീറ്റർ കൊണ്ടോ നന്നായി യോജിപ്പിക്കുക. 2. ഇതിലേക്ക് മുട്ടയും,വാനില എസ്സൻസും ചേർത്ത് യോജിപ്പിച്ച ശേഷം മൈദ ചേർക്കുക. ഇത് നന്നായി ഇളക്കി യോജിപ്പിച്ചിട്ട് ചോക്ളേറ്റ് ചിപ്സ് കൂടി ചേർത്തിളക്കി വെക്കുക. 3. ഓവൻ 170 ഡിഗ്രിയിൽ 10 മിനിറ്റ് പ്രിഹീറ് ചെയ്യുക.ഒരു ബേക്കിംഗ് ട്രേയിൽ വാക്സ് പേപ്പർ വിരിച്ചിട്ട അതിലേക്ക് കുക്കി മിക്സ് ഓരോ ചെറിയ ബോൾ ആയി എടുത്തു വെക്കുക. മുകളിൽ അല്പം ചോക്കലേറ്റ് ചിപ്സ് കൂടി നിരത്തി പതിയെ അമർത്തി കൊടുക്കുക. 4. 14 -16 മിനിറ്റ് ബൈക്ക് ചെയ്യുക.പുറത്തെടുത്ത് തണുത്തതിനു ശേഷം ഒരു എയർ ടൈറ്റ് പാത്രത്തിൽ സൂക്ഷിക്കാം.

നോട്ട്സ് : # കാസ്റ്റർ ഷുഗറിന് പകരം പഞ്ചസാര തരുതരുപ്പായി പൊടിച്ച് ഉപയോഗിക്കാം. # ഒന്നര കപ്പ് ബട്ടർ ഏകദേശം 150 ഗ്രാം ഉണ്ടാവും.

Recipe comments

Leave a comment
Rashida nowfal

Maasha Allah..perfect..

Reply
Shahana Ilyas Author

thankyou very much

Sanicheppu

Waaoow...perfect dear 😍😍❤️❤️❤️👌👌👌

Reply
Shamna jamshad

perfect👌👌👍👍

Reply
Fousia Abdul Manaf

Simply superb👌👌👌

Reply
Shahana Ilyas Author

Thanks a lot

Shajina Naushad

Superb dear☺️👍👍👍

Reply
Shahana Ilyas Author

Thank-you very much

Remis raouf

Nice.will try

Reply
Shahana Ilyas Author

Thanks a lot

Rasiyaalthaf

Woww.. Supr😍

Reply
Shahana Ilyas Author

Thanks dear

Anseera Arshad

Superb.....👍👍

Reply
Shahana Ilyas Author

Thankyou very much

Reply to Remis raouf

Cancel reply

Comments are reviewed before they appear.

More from the recipe box