Winter evenings are best for hot spicy snacks with a cup of tea. Now a days, i have plenty of fresh pumpkins from my small kitchen garden. So today i thought to go for a pumpkin snack. Its very easy to make, yet very delicious too.
Ingredients
Grated pumpkin- 1 cup Flour- 4 tablespoon Egg-1 Milk- 2 tablespoon Parmesan cheese- 3 table spoon Baking powder- ½ teaspoon Salt- ¼ teaspoon Pepper powder- ¾ teaspoon Oil for fryingMethod of preparation
- Heat oil in a frying pan.
- Meanwhile, mix all ingredients (other than oil) together in a bowl. This mixture should not be too thin or too thick. If it is thick, add little milk to this and if it is thin, add little flour and make a smooth mixture.
- Using a spoon, scoop up the pumpkin mixture and drop gently into the hot oil.
- Cook until golden brown on each side on a medium flame. Serve with tomato ketchup.
മത്തങ്ങാ ചീസ് വട
(ചീസി പമ്പ്കിൻ ഫ്രിറ്റേഴ്സ് )
ചേരുവകൾ
മത്തങ്ങ ഗ്രേറ്റ് ചെയ്തത്-ഒരു കപ്പ്
മൈദ- 4 ടേബിൾ സ്പൂൺ
മുട്ട-1
പാൽ- 2 ടേബിൾ സ്പൂൺ
പാർമെസൻ ചീസ്-3 വലിയ സ്പൂൺ
ബേക്കിംഗ് പൌഡർ-അര ടീസ്പൂൺ
ഉപ്പ്- കാൽ ടീസ്പൂൺ
കുരുമുളക് പൊടി- മുക്കാൽ ടീസ്പൂൺ
എണ്ണ - വറുക്കാൻ ആവശ്യമായത്
തയാറാക്കുന്ന വിധം
1. ഒരു ഫ്രൈയിങ് പാനിൽ എണ്ണ ചൂടാക്കുക.
2. മത്തങ്ങാ, മൈദ, മുട്ട, പാൽ,ചീസ്, ബേക്കിംഗ് പൌഡർ, ഉപ്പ്, കുരുമുളക് ഇവ നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം അധികം ലൂസും,അധികം ടൈറ്റും ആവരുത്.
3. ചൂടായ എണ്ണയിലേക്ക് ഓരോ സ്പൂൺ വീതം കോരിയൊഴിച്ച് വറുത്തെടുക്കുക. ചൂടോടെ ടൊമാറ്റോ സോസ് കൂട്ടി കഴിക്കാം.
Recipe comments
Leave a commentMasha Allah
ReplyWOW 👍👍
ReplyYummy 🤤 👌🏻
ReplyThanks dear
masha alllah super dear
ReplyThankyou very much dear
Variety.. Yummy
ReplyThankyou very much