Recipe archive

A recipe by Shahana Ilyas

Chicken Ghee Roast

Jump to ingredients
Chicken Ghee Roast
  Chicken ghee roast is an authentic Mangalorean delicacy which uses ghee/clarified butter and some spices to roast the chicken. Do not skip the ghee, as it gives the dish its distinct flavor. This roasted chicken dish goes well with any Indian breads and rice. Try this easy and yummy recipe.

Ingredients

Chicken – 1 kg Ghee/clarified butter – 5- 6 tablespoon Ginger-garlic paste – 2 teaspoon Cumin powder- ½ teaspoon Tomato puree – from 3 medium tomatoes Kashmiri chilly powder – 4 teaspoon Chilly powder – 1 teaspoon Coriander powder- 1.5 teaspoon Turmeric powder – ¼ teaspoon Pepper powder- ½ teaspoon Garam masala powder- ¾ teaspoon Salt to taste Lemon juice – 1-2 teaspoon Sugar- 1 teaspoon Coriander leaves- 3 table spoon (chopped)

Method of preparation

  1. Heat 3 tablespoon ghee in a nonstick or thick bottom pan.
  2. Add ginger garlic paste to this and saute well. Add cumin powder to this and stir for a minute.
  3. To this add tomato puree, stir well for about 3-4 minute.
  4. To this, add Kashmiri chilly powder, coriander powder, chilly powder, turmeric powder and mix well until raw smell disappears. This step must be done in a low flame.
  5. Now add washed chicken pieces and salt to this and mix.
  6. Add 2 more tablespoon ghee, pepper powder and garam masala to this and stir to combine well.
  7. Close the lid and cook it for 20-30 minutes on a medium to low flame. Stir in between.
  8. When chicken gets cooked, add lemon juice, sugar, one tablespoon ghee and coriander leaves, mix well and switch off the flame. Serve with any Indian breads or rice.
   

ചിക്കൻ ഗീ റോസ്റ്റ്

ഇതൊരു ട്രഡീഷണൽ മംഗളൂരു റെസിപി ആണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ ടേസ്റ്റി ഡിഷ് ഇന്ത്യൻ ബ്രെഡ്‌സ് ന്റെയും,റൈസ് വെറൈറ്റി കളുടെയും ഒക്കെ കൂടെ നല്ല ഒരു കോമ്പിനേഷൻ ആണ്.

ചേരുവകൾ

ചിക്കൻ - 1 കിലോഗ്രാം നെയ്യ്- 5 -6 ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- 2 ടീസ്പൂൺ ചെറിയ ജീരകം പൊടിച്ചത്- 1/ 2 ടീസ്പൂൺ തക്കാളി അരച്ചത്- 3 മീഡിയം തക്കാളിയുടേത് കാശ്മീരി മുളക് പൊടി- 4 ടീസ്പൂൺ മുളക് പൊടി- 1 ടീസ്പൂൺ മല്ലിപ്പൊടി- ഒന്നര ടീസ്പൂൺ മഞ്ഞൾപൊടി- കാൽ ടീസ്പൂൺ കുരുമുളക് പൊടി - അര ടീസ്പൂൺ ഗരം മസാല പൊടി- മുക്കാൽ ടീസ്പൂൺ ഉപ്പ്- പാകത്തിന് നാരങ്ങാ നീര്- 1 -2 ടീസ്പൂൺ പഞ്ചസാര- 1 ടീസ്പൂൺ മല്ലിയില അരിഞ്ഞത്- 3 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം:

1 . ചുവടു കട്ടിയുള്ള ഒരു പാനിൽ 3 ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കി അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. 2 . ഇത് മൂത്തു വരുമ്പോൾ ജീരകപ്പൊടി ചേർത്ത് 1 മിനിറ്റ് ഇളക്കുക. 3 . ഇതിലേക്ക് തക്കാളി അരച്ചത് ചേർത്ത് 3 -4 മിനിറ്റ് ഇടയ്ക്കിടെ ഇളക്കിക്കൊണ്ടിരിക്കുക. 4 . ഇതിലേക്ക് കാശ്മീരി മുളക് പൊടി, മല്ലിപ്പൊടി, മഞ്ഞൾ പൊടി, മുളക് പൊടി ഇവ ചേർത്ത് പച്ചമണം മാറുന്നത് വരെ ഇളക്കി കൊണ്ടിരിക്കുക. ചെറിയ തീയിൽ വേണം ഇത് ചെയ്യാൻ. 5 . ഇതിലേക്ക് വൃത്തിയാക്കിയ ചിക്കൻ കഷണങ്ങളും, ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക. 6. 2 ടേബിൾ സ്പൂൺ നെയ്യും, കുരുമുളക് പൊടിയും, ഗരം മസാലയും കൂടി ഇതിലേക്ക് ചേർത്ത് ചെറിയ തീയിൽ 20 -30 മിനിറ്റ് വേവിക്കുക. 7. ചിക്കൻ വെന്തു കഴിഞ്ഞാൽ നാരങ്ങാ നീരും, പഞ്ചസാരയും, മല്ലിയിലയും ചേർത്തിളക്കി തീ അണക്കാം.

Recipe comments

Leave a comment
Rasiya althaf

Wowww.. Yummy look😋😋

Reply
Tynemathew

Nice !!

Reply
Shahana Ilyas Author

Thankyou very much 💖

Muneera Jusheer

Wow 🤤🤤

Reply
Shahana Ilyas Author

Thanks dear

Reply to Muneera Jusheer

Cancel reply

Comments are reviewed before they appear.

More from the recipe box