Recipe archive

A recipe by Shahana Ilyas

Chicken Pakoras/Chicken Pakodas- Easy Indian Snack/Appetizer

Jump to ingredients
Chicken Pakoras/Chicken Pakodas- Easy Indian Snack/Appetizer
Chicken Pakoras are an absolute delight to have as an appetizer or a perfect evening snack. These winter evenings are the best time to have it with a steaming cup of masala tea. Try this super easy chicken dish with all the flavors and spices.

Ingredients:

Chicken (boneless) - 250 gram Ginger- garlic paste – 1 tablespoon Kashmiri chili powder – 1.5 teaspoon Garam masala powder – ½ teaspoon Pepper powder – ½ teaspoon Salt – 1 teaspoon Lemon juice/vinegar – 1 teaspoon Coriander leaves chopped – 2 tablespoon Gram flour – 3 tablespoon Rice powder – 2 tablespoon Corn flour – 1 tablespoon Oil for frying

Method of preparation

  1. Cut chicken pieces into thin strips
  2. Marinate it with Kashmiri chilly powder, garam masala, pepper powder, ginger garlic paste, salt and lemon juice. Keep it aside for 30 minutes to 1 hour.
  3. Add gram flour, rice flour, corn flour and coriander leaves to the marinated chicken and combine well using your hand. You don’t need to add water. The moisture from the chicken will help to bind the flour and chicken. If you need, you can add very little water.
  4. Heat oil in a pan for deep frying. Take small portions with your fingers and fry it until cooked and crisp all sides.
  5. Serve with tomato ketchup and hot tea.
 

ചിക്കൻ പക്കോറ /ചിക്കൻ പക്കോഡ.

വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു അടിപൊളി ഇന്ത്യൻ സ്നാക്ക് ആണ് ചിക്കൻ പക്കോറ /ചിക്കൻ പക്കോഡ.

ചേരുവകൾ

എല്ലില്ലാത്ത ചിക്കൻ - 250 ഗ്രാം ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടേബിൾസ്പൂൺ കാശ്മീരി മുളക് പൊടി- 1 .5 ടീസ്പൂൺ ഗരം മസാല പൊടി- അര ടീസ്പൂൺ കുരുമുളക് പൊടി- അര ടീസ്പൂൺ ഉപ്പ്- 1 ടീസ്പൂൺ നാരങ്ങാ നീര്/വിനെഗർ- 1 ടീസ്പൂൺ മല്ലിയില അരിഞ്ഞത്- 2 ടേബിൾസ്പൂൺ കടലമാവ്- 3 ടേബിൾസ്പൂൺ അരിപ്പൊടി- 2 ടേബിൾസ്പൂൺ കോൺ ഫ്‌ളോർ - 1 ടേബിൾസ്പൂൺ എണ്ണ- വറുക്കാൻ ആവശ്യമായത്

തയാറാക്കുന്ന വിധം

1 . ചിക്കൻ നീളത്തിൽ ചെറിയ പീസുകളായി മുറിച്ചെടുക്കുക. 2 . അതിലേക്ക് മുളക് പൊടി, ഗരം മസാല, കുരുമുളക് പൊടി, ഉപ്പ്, നാരങ്ങാനീര് ഇവ ചേർത്ത് പുരട്ടി വെക്കുക. ഏകദേശം അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ മാറ്റി വെക്കുക. 3 . ഇതിലേക്ക് കടലമാവ്, അരിപ്പൊടി, കോൺഫ്ലോർ, മല്ലിയില ഇവ ചേർത്ത് കൈ കൊണ്ട് നന്നായി യോജിപ്പിക്കുക. ചിക്കനിൽ നിന്ന് പുറത്തു വരുന്ന വെള്ളം മതിയാവും യോജിപ്പിക്കാൻ. പോരെന്നുണ്ടെങ്കിൽ അല്പം വെള്ളം ചേർക്കാം. 4 . ഒരു കുഴിയുള്ള പാനിൽ എണ്ണ ചൂടാക്കി തയാറാക്കിയ മിശ്രിതം കൈവിരലുകൾ കൊണ്ട് അല്പാൽപം നുള്ളിയിട്ട്, നന്നായി മൊരിയുന്നത് വരെ ഡീപ് ഫ്രൈ ചെയ്തെടുക്കാം. 5 . ചൂടോടെ കെച്ചപ്പിന്റെ കൂടെ സെർവ് ചെയ്യാം.

Recipe comments

Leave a comment
Shahida gafoor

Tried it..so yummy😋❤️

Reply
Shahana Ilyas Author

Thankyou very much dear

Lameeza

Mouth watering 👌🤤🤤

Reply
Shahana Ilyas Author

Thanks dear

nabeela masood

masha alllah adippolli

Reply
Shahana Ilyas Author

Thankou very much dear

Shamilayousuf

👍

Reply
Shahana Ilyas Author

Thanks

Muneera Jusheer

Yummy 🤤

Reply
Shahana Ilyas Author

Thanks dear

Rasiyaalthaf

Yum yumm👌 Supr

Reply
Shahana Ilyas Author

Thankyou 💖

Rasiyaalthaf

Yum yumm👌

Reply
Shajina Naushad

Yummy..... 👌😍👍👍👍

Reply
Shahana Ilyas Author

Thanks dear 😍

Reply to Lameeza

Cancel reply

Comments are reviewed before they appear.

More from the recipe box