
Tender coconut pudding is the king of all desserts, especially for keralites. "Like a soft piece of heaven, melting in your mouth!"..some foodies describe this yummy pudding in such a way. We will definitely fall in love with its amazing taste. We can make this in different ways. Here I am giving you a layered pudding recipe.
Ingredients
For the first layer:
tender coconut juice-1/4 cup
condensed milk-1/4 cup
flesh of 1 tender coconut
sugar-3 tablespoon
china grass-3 gram
water-1/4 cup
For the second layer:
tender coconut water-2 cup
china grass- 3 gram
sugar-4 tablespoon
water-1/4 cup
Method of preparation:
- Soak china grass (for the first layer) in water for about half an hour and melt it in a low flame.
- Blend well all the ingredients mentioned under first layer except china grass and water in a blender.
- Add melted china grass to this and mix well and set this as the first layer in a pudding tray, bowl or glasses. Keep it in a refrigerator for fast setting.
- Again soak china grass for the second layer and melt it in the same way.
- To this add sugar and tender coconut water and mix well.
- Pour it above the first layer which is already set. Again keep in refrigerator until it is ready to serve.
#Happy cooking-SHAHANA ILYAS
ഇളനീർ പുഡ്ഡിംഗ്
ഇളനീർ പുഡ്ഡിംഗ് ഡെസേർട്ടുകളിലെ രാജാവാണ്.മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട പുഡിങ് ഇത് തന്നെ..
ചേരുവകൾ:
# ആദ്യത്തെ ലയർ നു വേണ്ടവ:
ഇളനീർ വെള്ളം-കാൽ കപ്പ്
മിൽക്ക് മെയ്‌ഡ് -3 വലിയ സ്പൂൺ
ഒരു ഇളനീരിന്റെ കാമ്പ്
പഞ്ചസാര-3 വലിയ സ്പൂൺ
ചൈനാഗ്രാസ്-3 ഗ്രാം
വെള്ളം-കാൽ കപ്പ്
# രണ്ടാമത്തെ ലയർ നു വേണ്ടവ:
ഇളനീർ വെള്ളം-2 കപ്പ്
ചൈനാഗ്രാസ്സ്-3 ഗ്രാം
വെള്ളം-കാൽ കപ്പ്
പഞ്ചസാര-4 വലിയ സ്പൂൺ
- ചൈനാഗ്രാസ്സ് വെള്ളത്തിൽ അര മണിക്കൂർ കുതിർക്കുക.
- ആദ്യത്തെ ലയറിൽ ചൈനാഗ്രാസും, വെള്ളവും ഒഴികെ പറഞ്ഞിരിക്കുന്ന ബാക്കിപറഞ്ഞിരിക്കുന്ന ചേരുവകൾ എല്ലാം കൂടെ മിക്സിയിൽ നന്നായി യോജിപ്പിക്കുക.
- ചൈനാഗ്രാസ്സ് ഉരുക്കി ഇതിലേക്ക് ചേർത്ത ശേഷം ഇത് ആദ്യത്തെ ലെയർ ആയി സെർവിങ്ങ് ബൗളിലേക്കോ,ഗ്ലാസ് ലേക്കോ ഒഴിച്ച് സെറ്റ് ആവാൻ വെക്കുക.
- രണ്ടാമത്തെ ലെയർ നുള്ള ചൈനാഗ്രാസും കുതിർത്തിയ ശേഷം ഉരുക്കിയെടുക്കുക.
- ഇതിലേക്ക് ഇളനീർ വെള്ളവും,പഞ്ചസാരയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
- ആദ്യത്തെ ലെയർ സെറ്റ് ആയ ശേഷം അതിന്റെ മുകളിലേക്ക് ഇത് ഒഴിച്ച് കൊടുക്കുക.ഫ്രിഡ്ജിൽ വെച്ച് സെറ്റ് ആയ ശേഷം കഴിക്കാം.
Recipe comments
Leave a commentWow.... Adipoli..... Presentationum super...
ReplyThanks a lot dear
Nice presentation
ReplyVery delicious.... Adipoli
Reply