Recipe archive

A recipe by Shahana Ilyas

Kaiveeshal Appam (കൈവീശൽ അപ്പം)

Kaiveeshal Appam (കൈവീശൽ അപ്പം)
WhatsApp Image 2018-05-31 at 1.21.41 AM KAIVEESHAL APPAM: It is a traditional north Malabar dish,which is usually makes in iftar parties and as an evening snack.. Ingredients: 1. Maida - 3/4 cup 2. Egg - 3 (medium to large) 3. Sugar - 1/4 cup. 4. Cardamom Powder - 1 pinch 5. Salt to taste. 6. Oil - 1 cup. Method of Preparation: 1.Take a wide pan, to this add one pinch of salt and 3eggs, beat well. Then add 1/4 cup of sugar, one pinch cardamom powder and maida. Mix all the ingredients together. No need to add water. 2.Clean a coconut shell and make one hole. Pour this batter in to the shell by closing the with the finger. 3.Heat oil in a non stick pan. Bring the shell over the pan and remove the finger and pour the batter in circular motion. Fry it and remove it from oil when cooked well. NOTE: If coconut shell is not available or you feel difficult to use it, you can use a plastic bag or piping bag.. കൈവീശൽ അപ്പം: വടക്കൻ മലബാറിലെ ഒരു തനത് വിഭവം ആണിത്.നോമ്പ് തുറ സല്കാരങ്ങളിലും ,വൈകുന്നേരത്തെ ചായ നേരങ്ങളിലും ഉണ്ടാക്കാൻ പറ്റിയ ഒരു ഡിഷ്‌ ആണ് ചേരുവകൾ : മൈദ -3/4 കപ്പ് മുട്ട -3 പഞ്ചസാര -1/4 കപ്പ് ഏലക്കാപ്പൊടി -1 നുള്ള് ഉപ്പ് -ആവശ്യത്തിന് എണ്ണ -1 കപ്പ് ഉണ്ടാക്കുന്ന വിധം: ഒരു പാത്രത്തിൽ മുട്ട പൊട്ടിച്ചൊഴിച് അതിലേക്ക് ഒരു നുള്ള് ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക .അതിലേക്ക് പഞ്ചസാര യും ,ഏലക്കാപ്പൊടി യും ,മൈദ യും ചേർക്കുക .വെള്ളം ചേർക്കേണ്ട ആവശ്യമില്ല .ഒരു ചിരട്ട എടുത്ത് വൃത്തിയാക്കി അതിൽ ഒരു ദ്വാരം ഇടുക.വിരൽ കൊണ്ട് ദ്വാരം അടച്ച് പിടിച്ച് തയാറാക്കിയ മാവ് ചിരട്ടയിലൂടെ ചൂടായ എണ്ണയിലേക്ക് ഒഴിക്കുക.വൃത്ത്താകൃതിയിൽ ചുറ്റിച്ച് വേണം ഒഴിക്കാൻ ...നന്നായി വറുത്തെടുക്കുക . നോട്ട്: ചിരട്ട ലഭ്യമല്ലെങ്കിൽ ,അല്ലെങ്കിൽ ചിരട്ടയിൽ കൂടി മാവ് ചുട്ടിച്ചെടുക്കാൻ ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ ഒരു പ്ലാസ്റ്റിക് കവറോ, പൈപ്പിങ് ബാഗോ ഉപയോഗിച്ചു ചെയ്യാവുന്നതാണ്.. Iftar Specials Snacks

Recipe comments

Leave a comment
Thesnithoufi

Masha Allah superr

Reply
Rasiyaalthaf

Perfect👌

Reply
Saliha Jabir

Superb😋

Reply
mytastediary Author

Thankyou dear

Arifasalam

സൂപ്പർ 👏👏👏

Reply
mytastediary Author

Thanks dear

Fathi

Yummy

Reply
mytastediary Author

Thanks dear

Hajara Rafeeque

Super

Reply
mytastediary Author

Thanks dear

Hajara Rafeeque

Super dear

Reply
mytastediary Author

Thanks dear

Shahanaz

Very tasty

Reply
mytastediary Author

Thanks dear

Reply to Shahanaz

Cancel reply

Comments are reviewed before they appear.

More from the recipe box