Recipe archive

A recipe by Shahana Ilyas

Kaju Katli-Cashewnut Burfi

Jump to ingredients
Kaju Katli-Cashewnut Burfi
Kaju katli is my favorite Diwali sweet. It’s a delicious, rich Indian sweet which is very easy to make. The Hindi word Kaju means cashewnut and katli means thin slices. Kaju katlis are not thick as common barflies. They are thin, smooth slices which will melt in our mouth.

Ingredients

  • Cashew plain- 1 cup
  • Sugar- ½ cup
  • Water- ¼ cup
  • Ghee- 1 teaspoon

Method of preparation

  1. Powder cashew nuts finely in a mixer-grinder. The jar should completely free from any moisture content. Before grinding pat it dry well. Do not try to grind whole cashews together. Pulse the cashews in intervals and avoid the mixer running for long time. Otherwise oil will separate and turn lumpy. It will affect the texture of our kaju katli. Sieve this powdered cashew and keep it aside. This sieving is very important for is smooth texture.
  2. In a pan, boil sugar and water together. Stir well until bubbles form up. Reduce flame and stir carefully until it reaches one string consistency.
  3. When it reaches one string consistency, switch off the flame and add powdered cashew and mix it well. Switch on the flame. Stir well under low flame for 6-8 minutes till the whole mixture come together and start to leave from the edges of the pan.
  4. Transfer this dough into a plate. When the heat of the dough is fine to handle, knead the mixture lightly with ¾ teaspoon of ghee.
  5.  Place the warm dough on a butter paper or a greased plate. Place a sheet of butter paper on top .Using a rolling pin, roll the dough to a thickness of 3 to 5 mm.
  6. Cut into diamonds using a sharp knife and allow it to cool completely. Store in an airtight container..
enjoy cooking..

കാജു കട്ട്ലി (കശുവണ്ടി ബർഫി)

ചേരുവകൾ:

  • കശുവണ്ടി -1 കപ്പ്‌
  • പഞ്ചസാര -അര കപ്പ്‌
  • വെള്ളം -കാൽ കപ്പ്‌
  • നെയ്യ്-1 സ്പൂണ്‍

തയ്യാറാക്കുന്ന വിധം

  1. കശുവണ്ടി നനവ് തീരെ ഇല്ലാത്ത മിക്സിയുടെ ജാർ ൽ ഇട്ടു നന്നായി പൊടിക്കുക.ഒരുപാട് നേരം അടിക്കരുത്..അധികം അരഞ്ഞാൽ എണ്ണ തെളിഞ്ഞ് വരും.
  2. ഇനി വെള്ളവും,പഞ്ചസാരയും ഒരു പാനിൽ തിളപ്പിക്കുക.നന്നായി കുമിളകൾ വരുന്നത് വരെ ഇത് ഇളക്കി കൊണ്ടിരിക്കണം.ഒറ്റനൂൽ പരുവം ആവുന്നത് വരെ ഇളക്കി കൊണ്ടിരിക്കുക. ഇതാണ് കജ കട്ട്ലിക്ക് വേണ്ട പരുവം.
  3. ഷുഗർ സിറപ്പ് പാകമായാൽ കശുവണ്ടി പൊടിച്ചത് ഇതിലെക്കിട്ട് ,നന്നായി ഇളക്കി യോജിപ്പിക്കുക.ഒരു 6-8  മിനിട്ടോളം ഇതിങ്ങനെ ഇളക്കി കൊണ്ടിരിക്കണം.
  4.  തീ ഓഫ്‌ ചെയ്ത് ,ഇത് നന്നായി കുഴചെടുക്കണം..കുഴക്കുമ്പോൾ ഒരു ടീസ്പൂൺ  നെയ്യ് കൂടി ചേർത്ത് കുഴക്കാം.
  5. നെയ്‌ മയം പുരട്ടിയ ഒരു പ്രതലത്തിൽ അല്ലെങ്കിൽ ഒരു ബട്ടർ പേപ്പറിൽ മുകളിൽ ഒരു ബട്ടർ പേപ്പർ വെച്ചിട്ടു   ഇത് 3 -5 മില്ലിമീറ്റർ  കനത്തിൽ പരത്തുക. ഇത് ഡയമണ്ട് ആകൃതിയിൽ കട്ട് ചെയ്തു വെക്കുക.തണുത്തതിനു ശേഷം എയർ ടൈറ്റ് കണ്ടെയ്നറിൽ അടച്ചു വെക്കുക. ഇത് ഡയമണ്ട് ആകൃതിയിൽ കട്ട് ചെയ്തു വെക്കുക.തണുത്തതിനു ശേഷം എയർ ടൈറ്റ് കണ്ടെയ്നറിൽ അടച്ചു വെക്കുക

Recipe comments

Leave a comment
Sanicheppu

... super dear 😋😋😋👌👌😍😍❤️❤️

Reply
Shahana Ilyas Author

thankyou very much

Sanicheppu

Waaoow... super dear 😋😋😋👌👌😍😍❤️❤️

Reply
Sumayya thaseen

Perfect cutting Nicely presented 👍🏼👍🏼👍🏼👍🏼👏👏

Reply
Shahana Ilyas Author

thanks a lot dear

remis

Yummy

Reply
Shahana Ilyas Author

Thankyou

Rasiyaalthaf

Wowww.. Less ingredients and yummy sweet. Thanks dear

Reply
Shahana Ilyas Author

Thankyou very much dear

M.Sathick Ali

👍👌 Ma Sha Allah 👍 Sooper healthy sweet... Delectable.. Excellent presentation

Reply
Shahana Ilyas Author

Thanks a lot for ur support

Reply to M.Sathick Ali

Cancel reply

Comments are reviewed before they appear.

More from the recipe box