Recipe archive

A recipe by Shahana Ilyas

Milk Peda-Dhoodh Peda-Milk Fudge

Jump to ingredients
Milk Peda-Dhoodh Peda-Milk Fudge
a delectable Indian sweet Milk peda is a delectable sweet made for festive occasions. It is a classic Indian sweet with smooth and silky texture and it just melts in the mouth. Here I am sharing a very easy recipe with easily available ingredients. { for Malayalam recipe, scroll down }

Ingredients

  • Condensed milk- ½ tin (200 g)
  • Milk powder- ½ cup
  • Ghee- 2 teaspoon
  • Cardamom powder- 1 pinch
  • Milk- 1 teaspoon
  • Pistachios/any nuts for garnishing

Method of preparation

  1. In a nonstick pan or thick bottom pan, add condensed milk and milk powder. Mix well to make sure there are no lumps.
  2. Mix cardamom powder with milk and add to the above mix.
  3. Switch on the flame and keep stirring on a low flame.
  4. Keep stirring until it starts to leave the sides of the pan. Once it starts leaving the side of the pan, add ghee and mix well.
  5. Keep stirring until the mix come together and form a ball.
  6. Switch off the flame and cool it down for 10  minutes. Grease your hands with ghee and make lemon size ball from the mix and slightly flatten the ball
  7. Tuck the chopped pistachios in the center. Keep aside for 1 hour.
  8. Our peda is ready to serve now.
 

മിൽക്ക് പേഡ

ചേരുവകൾ

 
  • കണ്ടൻസ്ഡ് മിൽക്ക് -അര ടിൻ
  • മിൽക്ക് പൌഡർ-അര കപ്പ്
  • നെയ്യ്-2 സ്പൂണ്
  • ഏലക്കാപ്പൊടി/കുങ്കുമ പൂവ് -ഒരു നുള്ള്
  • പാൽ -1 ടീ സ്പൂൺ
  • പിസ്ത / ഏതെങ്കിലും നട്ട്സ് - അലങ്കരിക്കാൻ

തയ്യാറാക്കുന്ന വിധം

 
  1. ഒരു നോണ് സ്ടിക്ക് പാനിൽ കണ്ടൻസ്ഡ് മിൽകും,മിൽക്ക് പൌഡർ ഉം,നന്നായി മിക്സ് ആക്കുക.
  2. ഇതിലേക്ക് അല്പം പാലിൽ കലക്കി ഏലക്ക പൊടിയോ,കുങ്കുമ പൂവോ ചേർത്ത് കൊടുക്കാം.,കട്ടയില്ലാതെ നന്നായി ഇളക്കി യോജിപ്പിച്ച ശേഷം,തീ ഓണ് ആക്കി കുക്ക് ചെയ്യുക.
  3. ചെറിയ തീയിൽ തുടർച്ചയായി ഇളക്കി കൊണ്ടിരിക്കണം..പാത്രത്തിന്റെ വശ ങ്ങളിൽ നിന്ന് കൂട്ട് വിട്ടു തുടങ്ങുമ്പോൾ ,നെയ്യ് ചേർത്ത് വീണ്ടും ഇളക്കി കൊണ്ടിരിക്കുക.
  4. ഒരു 3-4 മിനിറ്റ് കഴിയുമ്പോൾ ഈ കൂട്ട് ഒരു ബോൾ പോലെ കൂടി ചേരും .ആ പാകമാകുമ്പോൾ ,തീ ഓഫ് ആക്കുക.
  5. ഇത് 10 മിനിറ്റ് തണുത്തതിനു ശേഷം,കയ്യിൽ എണ്ണ മയം പുരട്ടി ചെറിയ ഉരുളകൾ ആയി ഉരുട്ടി എടുകുക.നടുവിൽ ഒരു ചെറിയ കുഴി കൊടുത്തിട്ട് അതിൽ ബദാം/പിസ്ത അരിഞ്ഞത് വെച്ച് ഗാർണിഷ് ചെയ്യാം.1 മണിക്കൂർ വെചിട്ട് കഴിക്കുന്നതാണ് നല്ലത്.

Recipe comments

Leave a comment
Rasiyaalthaf

Pic kaanumpo thanne kothiyaakunnu😋😋👌👌

Reply
Fasna

Recipe kittunnillaallo

Reply

Reply to Fasna

Cancel reply

Comments are reviewed before they appear.

More from the recipe box