Recipe archive

A recipe by Shahana Ilyas

Pumpkin Cake

Jump to ingredients
Pumpkin Cake
.  
Its pumpkin season here now. I have plenty of pumpkin from my veg garden and i wish to make something different with that. Finally decided to make a baked sweet and it turns into a fluffy, soft and tasty cake.

Ingredients

Pumpkin puree- 1 cup All purpose flour 1 cup egg 2 Sugar 1 cup Vegetable oil ½ cup Baking soda 1/4 teaspoon Baking powder ½ teaspoon Salt - 1 pinch

Method of preparation

  1. Remove skin and seeds of pumpkin and make it puree with little water.
  2. Beat this puree, sugar and oil together well.
  3. To this add eggs and beat until it becomes fluffy.
  4. Meanwhile, take flour, salt, baking powder and baking soda in a sieve and sieve it together for proper mixing of this dry ingredients.
  5. Add this dry ingredients to the above wet mixture part by part and fold it well using a spatula or wooden spoon until it combines well.
  6. Bake it in a preheated oven for 25-30 minutes at 170 degree Celsius.
 

മത്തങ്ങാ കേക്ക് (PUMPKIN CAKE)

ഇന്നൊരു പംപ്‌കിൻ കേക്ക് ആവാല്ലേ . സ്വന്തമായി കൃഷി ചെയ്യുന്നവർക്കൊക്കെ ഇപ്പോൾ മത്തങ്ങാ വിളവെടുപ്പിന്റെ സമയം ആണ്. ധാരാളം മത്തങ്ങാ ഉണ്ടാവും. എന്ത് ചെയ്യണം എന്നറിയാതെ. എന്റെ അടുത്തും ഉണ്ടായിരുന്നു കുറച്ച്. അങ്ങനെ ആണ് മത്തങ്ങ കേക്ക് ഉണ്ടാക്കിയാലോ എന്ന ചിന്ത വന്നത്. ഉണ്ടാക്കിയപ്പോൾ സൂപ്പർ ടേസ്റ്റ്. എല്ലാരും ഒന്ന് ട്രൈ ചെയ്തു നോക്കൂ.

ചേരുവകൾ

മത്തങ്ങാ പ്യൂരി ആക്കിയത്-1 കപ്പ് മൈദ-1 കപ്പ് മുട്ട-2 പഞ്ചസാര-1 കപ്പ് വെജിറ്റബിൾ ഓയിൽ-അര കപ്പ് ബേക്കിംഗ് സോഡാ-കാൽ ടീസ്പൂൺ ബേക്കിംഗ് പൌഡർ- അര ടീസ്പൂൺ ഉപ്പ്-ഒരു നുള്ള്

തയാറാക്കുന്ന വിധം

1. ആദ്യം മത്തങ്ങ ചെറിയ പീസ് ആയി അരിഞ്ഞ് ,അലപം വെള്ളവും ചേർത്ത് മിക്സിയിൽ അടിച്ചു പ്യൂരി തയാറാക്കുക.
2. ഒരു കപ്പ് പ്യൂരിയും,പഞ്ചസാരയും,ഓയിലും കൂടി നന്നായി ബീറ്റ് ചെയ്യുക.
3. അതിലേക്ക് മുട്ട കൂടി ചേർത്ത് നന്നായി ബീറ്റ് ചെയ്യുക.
4. മൈദയും,ഉപ്പും,ബേക്കിങ് സോഡയും,ബേക്കിങ് പൗഡറും കൂടി നന്നായി ഇടഞ്ഞെടുക്കുക.
5. ഇത് ആദ്യത്തെ മുട്ട മിശ്രിതത്തിലേക്ക് ചേർത്ത് യോജിപ്പിക്കുക.ഇത് 170 ഡിഗ്രിയിൽ പ്രിഹീറ്റ് ചെയ്ത ഓവനിൽ 25 -30 മിനിറ്റ് ബേക്ക് ചെയ്യുക.

Recipe comments

Leave a comment
Nusra

Super cake

Reply
Sainaba jaleel

Excellent

Reply
Shahana Ilyas Author

Thankyou so much 💖

Isha Shanawaz

Awesome

Reply
Shahana Ilyas Author

Thankyou very much

Isha Shanawaz

Good recipe

Reply
Shahana Ilyas Author

Thanks

Nusrath

Adipoli

Reply
Shahana Ilyas Author

Thanks dear

Reply to Sainaba jaleel

Cancel reply

Comments are reviewed before they appear.

More from the recipe box