
This is a nutritious, tasty parata made with ripe pumpkin. You can serve it with plain yogurt or any of your favorite curries.
Ingredients:
Grated pumpkin - 1 cup
Wheat flour (atta) - 2 cup
Cumin seeds – ¼ teaspoon
Cumin powder – ¼ teaspoon
Garam masala powder – 1 pinch
Ginger (grated) – ¼ teaspoon
Chopped coriander leaves – 3 tablespoon
Green chilly chopped – 2
Ghee – 1 teaspoon
Salt
Method of preparation:
- Take all ingredients in a bowl and mix well. Knead the dough. The juices from the pumpkin is enough to knead the dough. If the dough becomes sticky, add some more flour and knead again. If the dough is dry, then add some water and knead again.
- After kneading well, keep it aside for 10-15 minutes. Take small lemon sized ball from the dough. Roll it with a rolling pin. While rolling, dust some more flour if required.
- Place the parata on a hot tava. When one side is partly cooked, then flip it. Spread some ghee/oil on this side and flip once more. Spread some ghee/oil on this side also. Make all paratas this way.

മത്തങ്ങാ പറാത്ത (പംപ്കിൻ പറാത്ത)
ചേരുവകൾ:
മത്തങ്ങ ഗ്രേറ്റ് ചെയ്തത് -1 കപ്പ്
ഗോതമ്പ് പൊടി -2 കപ്പ്
സജീരകം-കാൽ ടീസ്പൂൺ
പൊടിച്ച സജീരകം-കാൽ ടീസ്പൂൺ
ഗരം മസാലപ്പൊടി -ഒരു നുള്ള്
ഇഞ്ചി ഗ്രേറ്റ് ചെയ്തത് -കാൽ ടീസ്പൂൺ
മല്ലിയില അരിഞ്ഞത്-3 ടേബിൾ സ്പൂൺ
പച്ചമുളക് അരിഞ്ഞത്-2 എണ്ണം
ഉപ്പ് -പാകത്തിന്
നെയ്യ്-ഒരു സ്പൂൺ
തയാറാക്കുന്ന വിധം
1. ചേരുവകൾ എല്ലാം കൂടി നന്നായി മിക്സ് ചെയ്ത് കുഴക്കുക.മത്തങ്ങയിൽ നിന്നുള്ള വെള്ളം കൊണ്ട് തന്നെ കുഴക്കവുന്നതാണ്.അത് പോരെങ്കിൽ ആവശ്യം പോലെ അൽപം വെള്ളം വെള്ളം ചേർത്ത് കുഴക്കാം .
2. നന്നായി കുഴച്ചതിനു ശേഷം 10 -15 മിനിറ്റ് മാറ്റി വെക്കാം.അതിനു ശേഷം ചെറുനാരങ്ങാ വലിപ്പത്തിൽ ഓരോ ബോൾ എടുത്ത് പരത്തുക.പരത്തുമ്പോൾ ഒട്ടാതിരിക്കാൻ പരത്തുന്ന പലകയിൽ ഗോതമ്പ് പൊടി വിതറിക്കൊടുക്കാം.
3. പരത്തിയ പറാത്ത ചൂടുള്ള തവയിൽ ഇട്ടു നെയ്യ്/ ഓയിൽ പുരട്ടി ചുട്ടെടുക്കാം.
Recipe comments
Leave a commentVarietyy...super👌👌👌
ReplyThanks dear
Sounds tasty. I will definitely try this👍
ReplyThankyou very much
Sooper.....Veriety item...
ReplyThanks dear
Woooow Suuuuppr dear
ReplyThankyou so much jamshi
As always superb presentation
ReplyThanks dear