PUMPKIN RICEFLAKES PAAYASAM (MATHANAGA AVAL PAYASAM/PRADHAMAN)
It’s a delightful sweet creamy drink with magical flavors of jaggery and coconut milk. It’s a perfect treat for all celebrations and we can serve it with Onam/Vishu Sadhya. I have made it with my farm fresh pumpkin and so I feel it tastier.
Ingredients:
Ripe pumpkin grated after removing skin and seeds-2 cup
Rice flakes (aval)-1 cup
Jaggery-250 gram
Water-1/4 cup
Thin coconut milk-1.5 cup
Thick coconut milk-3/4 cup
Ghee-4 tablespoon
Cardamom powder-1 teaspoon
Cashewnut-10
Thin coconut strips-2 teaspoon
Salt-1 pinch
Method of preparation:
Melt jaggery with ¼ cup water. Take a pan , add one tablespoon ghee to this and roast rice flakes in it for around 5-8 minutes. Heat a thick bottom pan or uruli add 2 tablespoon ghee. Add grated pumpkin and sauté it for about 10 minutes until it becomes mushy . Add melted jiggery to this and cook well. Add thin coconut milk and when it boils, add roasted rice flakes to this and stir well. When it started to become thick, add thick coconut milk and cardamom powder. When it becomes hot, turn off fire. After adding thick coconut milk, we should not allow to boil. Finally, roast cashew nuts and coconut strips in some ghee and add to our paayasam/pradhaman.
മത്തങ്ങാ അവൽ പ്രഥമൻ
മത്തങ്ങയും ,അവലും, തേങ്ങാപ്പാലും,ശർക്കരയും കൂടി ചേർന്ന ഒരു ടേസ്റ്റി പായസം /പ്രഥമൻ ആണിത്. ഞാൻ കൃഷി ചെയ്തുണ്ടാക്കിയ മത്തങ്ങ കൊണ്ടാണിതുണ്ടാക്കിയത്. ഫാം ഫ്രഷ് ആയത് കൊണ്ട് സ്വാദേറും.
ചേരുവകൾ:
മത്തങ്ങ തൊലിയും കുരുവും ഒഴിവാക്കി ഗ്രേറ്റ് ചെയ്തത്-2 കപ്പ്
അവൽ -ഒരു കപ്പ്
ശർക്കര-250 ഗ്രാം
വെള്ളം-കാൽ കപ്പ്
തേങ്ങയുടെ രണ്ടാം പാൽ-ഒന്നര കപ്പ്
തേങ്ങയുടെ ഒന്നാം പാൽ-മുക്കാൽ കപ്പ്
നെയ്യ്-4 ടേബിൾ സ്പൂൺ
ഏലക്കാപ്പൊടി-1 ടീസ്പൂൺ
അണ്ടിപ്പരിപ്പ്-10 എണ്ണം
തേങ്ങാക്കൊത്ത്-2 ടീസ്പൂൺ
ഉപ്പ്-ഒരു നുള്ള്
തയാറാക്കുന്ന വിധം:
ശർക്കര കാൽ കപ്പ് വെള്ളത്തിൽ ഉരുക്കി പാനി ആക്കി വെക്കുക.ഒരു പാനിൽ ഒരു ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കി അവൽ അതിലിട്ടു വറുക്കുക.ഒരു ഉരുളിയിൽ 2 ടേബിൾസ്പൂൺ നെയ്യ് ചൂടാക്കി അതിലേക്ക് മത്തങ്ങാ ഗ്രേറ്റ് ചെയ്തത് ചേർത്ത് നന്നായി വഴറ്റുക.മത്തങ്ങാ നന്നായി വഴന്നു കഴിയുമ്പോൾ അതിലേക്ക് ശർക്കരപാനി ചേർത്ത് വേവിക്കുക.ഇത് വറ്റി വരുമ്പോൾ തേങ്ങയുടെ രണ്ടാം പാൽ ചേർക്കുക.അത് തിളക്കുമ്പോൾ അതിലേക്ക് വറുത്ത് വെച്ച അവൽ ചേർക്കുക.ഇത് കുറുകി തുടങ്ങുമ്പോൾ ഏലക്കാപ്പൊടിയും,ഒന്നാം പാലും ചേർത്ത് നന്നായി ഇളക്കി ചൂടാവുമ്പോൾ തീ അണക്കുക .ഒരു ടേബിൾ സ്പൂൺ നെയ്യിൽ അണ്ടിപ്പരിപ്പും,തേങ്ങാക്കൊത്തും വറുത്തിടാം
Recipe comments
Leave a commentYummy n healthy payasam 😋😋😋👍👍👍👏✌✌
ReplyThanks for ur support
Woww super😍😍 Looking yummy... 😋😋
ReplyThanks a lot faseela for your support😍
Yummy payasam
ReplyThanks fathi for ur support😍
Healthy and tasty payasam
ReplyThanks dear😍
Thanks a lot
ReplyIt's very tasty and different payasam
ReplyThankyou