Recipe archive

A recipe by Shahana Ilyas

Pumpkin Riceflakes Paayasam (മത്തങ്ങാ അവൽ പ്രഥമൻ)

Pumpkin Riceflakes Paayasam (മത്തങ്ങാ അവൽ പ്രഥമൻ)
IMG_5741.JPG

PUMPKIN RICEFLAKES PAAYASAM (MATHANAGA  AVAL PAYASAM/PRADHAMAN)

 It’s a delightful sweet creamy drink with magical flavors of jaggery and coconut milk. It’s a perfect treat for all celebrations and we can serve it with Onam/Vishu Sadhya. I have made it with my farm fresh pumpkin and so I feel it tastier.  Ingredients:  Ripe pumpkin grated after removing skin and seeds-2 cup Rice flakes (aval)-1 cup Jaggery-250 gram Water-1/4 cup Thin coconut milk-1.5 cup Thick coconut milk-3/4 cup Ghee-4 tablespoon Cardamom powder-1 teaspoon Cashewnut-10 Thin coconut strips-2 teaspoon Salt-1 pinch   Method of preparation:  Melt jaggery with ¼ cup water. Take a pan , add one tablespoon ghee to this and roast rice flakes in it for around 5-8 minutes. Heat a  thick bottom pan or uruli add 2 tablespoon ghee. Add grated pumpkin and sauté it for about 10 minutes until it becomes mushy . Add melted jiggery to this and cook well. Add thin coconut milk and when it boils, add roasted rice flakes to this and stir well. When it started to become thick, add thick coconut milk and cardamom powder. When it becomes hot, turn off fire. After adding thick coconut milk, we should not allow to boil. Finally, roast cashew nuts and coconut strips in some ghee and add to our paayasam/pradhaman. മത്തങ്ങാ അവൽ പ്രഥമൻ മത്തങ്ങയും ,അവലും, തേങ്ങാപ്പാലും,ശർക്കരയും കൂടി ചേർന്ന ഒരു ടേസ്റ്റി പായസം /പ്രഥമൻ ആണിത്. ഞാൻ കൃഷി ചെയ്തുണ്ടാക്കിയ മത്തങ്ങ കൊണ്ടാണിതുണ്ടാക്കിയത്. ഫാം ഫ്രഷ് ആയത് കൊണ്ട് സ്വാദേറും. ചേരുവകൾ: മത്തങ്ങ തൊലിയും കുരുവും ഒഴിവാക്കി ഗ്രേറ്റ് ചെയ്തത്-2 കപ്പ് അവൽ -ഒരു കപ്പ് ശർക്കര-250 ഗ്രാം വെള്ളം-കാൽ കപ്പ് തേങ്ങയുടെ രണ്ടാം പാൽ-ഒന്നര കപ്പ് തേങ്ങയുടെ ഒന്നാം പാൽ-മുക്കാൽ കപ്പ് നെയ്യ്-4 ടേബിൾ സ്പൂൺ ഏലക്കാപ്പൊടി-1 ടീസ്പൂൺ അണ്ടിപ്പരിപ്പ്-10  എണ്ണം തേങ്ങാക്കൊത്ത്-2 ടീസ്പൂൺ ഉപ്പ്-ഒരു നുള്ള്                      തയാറാക്കുന്ന വിധം: ശർക്കര കാൽ കപ്പ് വെള്ളത്തിൽ ഉരുക്കി പാനി ആക്കി വെക്കുക.ഒരു പാനിൽ ഒരു ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കി അവൽ അതിലിട്ടു വറുക്കുക.ഒരു ഉരുളിയിൽ 2 ടേബിൾസ്പൂൺ നെയ്യ് ചൂടാക്കി അതിലേക്ക്   മത്തങ്ങാ ഗ്രേറ്റ് ചെയ്തത് ചേർത്ത് നന്നായി വഴറ്റുക.മത്തങ്ങാ നന്നായി വഴന്നു കഴിയുമ്പോൾ അതിലേക്ക് ശർക്കരപാനി ചേർത്ത് വേവിക്കുക.ഇത് വറ്റി വരുമ്പോൾ തേങ്ങയുടെ രണ്ടാം പാൽ ചേർക്കുക.അത് തിളക്കുമ്പോൾ അതിലേക്ക് വറുത്ത് വെച്ച അവൽ ചേർക്കുക.ഇത് കുറുകി തുടങ്ങുമ്പോൾ ഏലക്കാപ്പൊടിയും,ഒന്നാം പാലും ചേർത്ത് നന്നായി ഇളക്കി ചൂടാവുമ്പോൾ തീ അണക്കുക .ഒരു ടേബിൾ സ്പൂൺ നെയ്യിൽ അണ്ടിപ്പരിപ്പും,തേങ്ങാക്കൊത്തും വറുത്തിടാം  

Recipe comments

Leave a comment
Arifa salam

Yummy n healthy payasam 😋😋😋👍👍👍👏✌✌

Reply
mytastediary Author

Thanks for ur support

Faseela M V

Woww super😍😍 Looking yummy... 😋😋

Reply
mytastediary Author

Thanks a lot faseela for your support😍

FATHIMAFIROSH firosh

Yummy payasam

Reply
mytastediary Author

Thanks fathi for ur support😍

Fousiya

Healthy and tasty payasam

Reply
mytastediary Author

Thanks dear😍

mytastediary Author

Thanks a lot

Reply
Abdul Azeez Purayil

It's very tasty and different payasam

Reply
mytastediary Author

Thankyou

Reply to Fousiya

Cancel reply

Comments are reviewed before they appear.

More from the recipe box