Soups are best for this winter season. It is an easy,creamy, healthy pumpkin soup made with fresh pumpkin (i have used freshly plucked pumpkin from my kitchen garden). You can use this as a starter for dinner parties or as a light supper with a piece of toasted bread. Try this delicious pumpkin soup recipe with the goodness of coconut milk.
Ingredients:
pumpkin- 200 g
onion-1
garlic- 2 cloves
turmeric powder- 1 pinch
pepper powder- 1 teaspoon
corn flour -2 table spoon
chicken stock /veg stock - 1 cube
coconut milk -1 cup(optional)
butter- 2 teaspoon
spring onion chopped- 1 tablespoon (for garnishing)
water- 1 cup
Method of preparation
- In a pan or pressure cooker,heat butter and add chopped onion and garlic. Saute well.
- When onion starts to brown, add pumpkin pieces and saute again.
- To this add pepper powder, turmeric powder, salt and water and cook until pumpkin cooked well.
- Let it cool and make it puree using a hand blender or mixer.
- Heat this puree on a medium flame. when it starts to boil, add chicken /vegetable stock.
- Mix corn flour with some water and add to this. Add one teaspoon butter and saute continuously.
- Add coconut milk (optional) and when it starts to boil, switch off the flame. If you are not using coconut milk, change quantity of water from 2 cups to 3 cups.
- Garnish with spring onion and serve hot.
മത്തങ്ങാ സൂപ്പ്
ചേരുവകൾ
മത്തങ്ങാ -200 ഗ്രാം
സവാള-1
വെളുത്തുള്ളി-2 അല്ലി
മഞ്ഞൾപ്പൊടി-ഒരു നുള്ള്
കുരുമുളക് പൊടി -1 ടീസ്പൂൺ
കോൺ ഫ്ളോർ -രണ്ട് വലിയ സ്പൂൺ
ചിക്കൻ സ്റ്റോക്ക്/വെജിറ്റബിൾ സ്റ്റോക്ക് ക്യൂബ്-1
തേങ്ങാപ്പാൽ - ഒരു കപ്പ് (ഓപ്ഷണൽ)
ബട്ടർ -2 ടീസ്പൂൺ
സ്പ്രിങ് ഒനിയൻ അരിഞ്ഞത്-ഒരു സ്പൂൺ അലങ്കരിക്കാൻ
വെള്ളം-2 കപ്പ്
തയാറാക്കുന്ന വിധം
1. ഒരു പാനിലോ, പ്രഷർ കുക്കറിലോ ഒരു സ്പൂൺ ബട്ടർ ചൂടാക്കി അതിലേക്ക് വെളുത്തുള്ളിയും,സവാളയും ചേർത്ത് വഴറ്റുക.
2. സവാള ചെറുതായി മൂത്തു വരുമ്പോൾ തൊലി കളഞ്ഞു കഷണങ്ങൾ ആക്കിയ മത്തങ്ങാ ചേർത്ത് വഴറ്റുക.
3. അതിലേക്ക് മഞ്ഞൾപ്പൊടി,കുരുമുളക് പൊടി,ഉപ്പ്,വെള്ളം ഇവ ചേർത്ത് മത്തങ്ങാ ഉടയുന്നതു വരെ നന്നായി വേവിക്കുക.
4. ഇത് തണുത്തു കഴിയുമ്പോൾ ഹാൻഡ് ബ്ലെൻഡർ കൊണ്ടോ,മിക്സിയിലോ ഇത് പ്യൂരി ആക്കുക.
5. ഇത് വീണ്ടും അടുപ്പിൽ വെച്ച് തിള വരാൻ തുടങ്ങുമ്പോൾ ചിക്കൻ സ്റ്റോക്ക് അല്ലെങ്കിൽ വെജിറ്റബിൾ സ്റ്റോക്ക് ചേർത്ത് കൊടുക്കുക.
6. കോൺ ഫ്ളോർ അൽപ്പം വെള്ളത്തിൽ കലക്കി ഇതിലേക്ക് ഒഴിക്കുക.ഒരു ടീസ്പൂൺ ബട്ടറും ചേർത്ത് നാണായി ഇളക്കി കൊണ്ടിരിക്കുക. ഈ സമയത്ത് ആവശ്യമെങ്കിൽ തേങ്ങാപാൽ ഒഴിച്ച് തിള വരുമ്പോൾ തീ അണക്കാം . (തേങ്ങാപാൽ ഉപയോഗിക്കുന്നില്ലെങ്കിൽ വെള്ളം 2 കപ്പിന് പകരം 3 കപ്പ് ആക്കണം.).
7. സ്പ്രിങ് ഒനിയൻ മുകളിൽ വിതറി അലങ്കരിച്ച് സെർവ് ചെയ്യാം..
Recipe comments
Leave a commentYummy 😋 it's good for this winter.
ReplyThanks dear
suuper dear
ReplyThankyou😍
Supr dear👌👌
ReplyThankyou
Looks yummyyyy😋😋😋
ReplyThanks dear
Wow nice simple recipe
ReplyThank you dear
Yummyyy
ReplyThanks dear