Recipe archive

A recipe by Shahana Ilyas

Snow Ball Cookies

Jump to ingredients
Snow Ball Cookies
Snow ball cookies are very easy, delicious and perfect for this Christmas season. They look like small cute snow balls and just melt in your mouth.

Ingredients

All-purpose flour- 1 cup Unsalted butter- ½ cup Sugar- 2.5 tablespoon Vanilla essence- 1 teaspoon Salt- 1 pinch Chopped nuts- ½ cup (you can use any) Icing sugar/powdered sugar- ½ cup (for coating) Cinnamon powder- ½ teaspoon

Method of preparation

  • Take butter from refrigerator and keep it outside to soften.
  • To this add sugar, salt and vanilla essence and beat until it forms a thick cream.
  • To this add flour and nuts and knead well. Keep this dough in refrigerator for half an hour, covered with a cling film or damp cloth.
  • Take this outside and make small balls from the dough and arrange in a baking tray.
  • Bake it for 12-14 minutes in a preheated oven at 180 degree Celsius. When the cookie become golden brown color, take it outside and allow to cool.
  • When the cookie become warm, roll each cookie in icing sugar/ powdered sugar. Allow to cool completely. When it gets cool completely, again coat with some more icing sugar. Enjoy...
   

സ്നോ ബോൾ കുക്കീസ്

മൈദ-1 കപ്പ് ഉപ്പില്ലാത്ത വെണ്ണ-അര കപ്പ് ... പഞ്ചസാര-രണ്ടര ടേബിൾ സ്പൂൺ വാനില എസ്സൻസ്-ഒരു ടീസ്പൂൺ ഉപ്പ്-ഒരു നുള്ള് നട്ട്സ് അരിഞ്ഞത്-അര കപ്പ് ഐസിങ് ഷുഗർ/പൊടിച്ച പഞ്ചസാര-അര കപ്പ് (കുക്കി കോട്ട് ചെയ്യാൻ വേണ്ടി) കറുവപ്പട്ട പൊടിച്ചത്-അര ടീസ്പൂൺ 1. വെണ്ണ തണുപ്പ് മാറ്റി മയപ്പെടുത്തി വെക്കുക. 2. അതിലേക്ക് പഞ്ചസാരയും,ഉപ്പും,വാനില എസ്സൻസും ചേർത്ത് നല്ല ക്രീം പോലെ ആവുന്നത് വരെ നന്നായി ബീറ്റ് ചെയ്യുക. 3. ഇതിലേക്ക് മൈദയും,നട്ട്സും ചേർത്ത് നന്നായി കുഴക്കുക.ഈ മാവ് അര മണിക്കൂർ ഫ്രിഡ്‌ജിൽ വെക്കുക. 4. പുറത്തെടുത്ത ശേഷം മാവിൽ നിന്ന് ചെറിയ ബോൾസ് ഉണ്ടാക്കി ബേക്കിംഗ് ട്രേയിൽ നിരത്തുക.180 ഡിഗ്രിയിൽ പ്രിഹീറ്റ്‌ ചെയ്ത ഓവനിൽ 12-14 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക.ഗോൾഡൻ നിറമായാൽ പുറത്തെടുത്ത് ചൂടാറാൻ വെക്കുക. 5. ഇളം ചൂടാവുമ്പോൾ ഓരോ കുക്കിയും ഐസിങ് ഷുഗറിൽ മുക്കി എടുക്കുക.കുറച്ച് കൂടി തണുക്കാൻ വെക്കുക.നന്നായി തണുത്ത ശേഷം ഐസിംഗ് ഷുഗർ കൊണ്ട് ഒന്ന് കൂടി കോട്ട് ചെയ്തെടുക്കാം.

Recipe comments

Leave a comment
Rasiyaalthaf

Good recipe. Try cheyyanam

Reply
Sumayya

Duper super click

Reply

Reply to Rasiyaalthaf

Cancel reply

Comments are reviewed before they appear.

More from the recipe box