Recipe archive

A recipe by Shahana Ilyas

Tender Jack fruit Cutlet/Idichakka cutlet

Jump to ingredients
Tender Jack fruit Cutlet/Idichakka cutlet
Have you ever tried any snacks with tender jack fruit? Tender jack fruit stir fry is one of my favorite side dish with rice.  So I decided to try a cutlet with this and it tastes so delicious. Try this nutritious, yummy cutlets, your family will definitely love it.

Ingredients

Tender jack fruit cooked- 2 cup Potato (cooked and smashed) - 1 cup Onion- 1 (finely chopped) Ginger- a small piece (finely chopped) Green chilly- 5 (finely chopped) Turmeric powder- ¼ teaspoon Garam masala- 1 teaspoon Curry leaves- 1 sprig Oil- 1 teaspoon All-purpose flour- 2 tablespoon Bread crumbs- ¼ cup Oil for frying

Method of preparation

  1. Remove skin of tender jack fruit and cut into small pieces. Cook it in a steamer or a pan with some water. Shred or mince cooked jack fruit pieces in a food processor or mixy. I prefer to use a traditional ‘ammi and ural’ to shred it.
  2. Heat one teaspoon oil in a pan, saute onion, ginger, and green chilly and curry leaves. When onion starts to brown, add turmeric powder and garam masala and roast it until raw smell goes.
  3. To this add shredded jackfruit and stir well to mix together. Add mashed potato to this and stir to combine. Switch off the flame.
  4. Take small balls from this and press them gently to make into round cutlets.
  5. Mix flour with little water and make a paste which is not too thin or thick.
  6. Dip each cutlet in this batter and coat with bread crumbs. Fry this in hot oil. Serve with tomato ketchup.
 

ഇടിച്ചക്ക കട്‌ലറ്റ്

 

ഇടിച്ചക്ക വേവിച്ചത്-2 കപ്പ്
ഉരുളക്കിഴങ്ങ് വേവിച്ചത്-ഒരു കപ്പ്
സവാള-1 (ചെറുതായി അരിഞ്ഞത്)
ഇഞ്ചി-ഒരു കഷണം ചെറുതായി അരിഞ്ഞത്)
പച്ചമുളക്-5 (ചെറുതായി അരിഞ്ഞത്)
മഞ്ഞൾപ്പൊടി -കാൽ ടീസ്പൂൺ
ഗരം മസാല-ഒരു ടീസ്പൂൺ
കറിവേപ്പില-ഒരു തണ്ട്
എണ്ണ -ഒരു ടീസ്പൂൺ
മൈദാ-2 ടേബിൾസ്പൂൺ
ബ്രഡ് പൊടി-കാൽ കപ്പ്
എണ്ണ -വറുക്കാൻ ആവശ്യത്തിന്
       1.ഇടിച്ചക്ക മുള്ളു ചെത്തി ചെറിയ കഷ്ണങ്ങൾ ആക്കി വേവിച്ച് ചതച്ചെടുക്കുക.
2. ഒരു പാനിൽ എണ്ണ ചൂടാക്കി അതിലേക്ക് സവാള,ഇഞ്ചി,പച്ചമുളക്,കറിവേപ്പില ഇവ വഴറ്റി അതിലേക്ക് മഞ്ഞൾപ്പൊടിയും,ഗരം മസാലയും ചേർത്ത് മൂപ്പിക്കുക.
3. അതിലേക്ക് ഇടിച്ചക്ക ചതച്ചു വെച്ചതും ചേർത്ത് നന്നായി വഴറ്റിയെടുക്കുക.ഉരുളക്കിഴങ്ങ് വേവിച്ചുടച്ചതും ചേർത്ത് നന്നായി മിക്സ് ചെയ്‌ത്‌ തീ ഓഫ് ചെയ്യുക.
4. ഇതിൽ നിന്നും ഓരോ ചെറിയ ബോൾ വീതമെടുത്ത് കട്‌ലറ്റിന്റെ ഷേപ്പിൽ ആകുക.
5. ഒരു പാത്രത്തിൽ മൈദ അല്പം വെള്ളത്തിൽ കലക്കി എടുക്കുക.ഓരോ കട്‌ലറ്റും മൈദ ബാറ്ററിലും,ബ്രെഡ് പൊടിയിലും മുക്കി ചൂടായ എണ്ണയിൽ വറുത്തു കോരുക
 

Recipe comments

Leave a comment
Remis

Superb

Reply

Reply to Remis

Cancel reply

Comments are reviewed before they appear.

More from the recipe box