Recipe archive

A recipe by Shahana Ilyas

Water melon ice candy-watermelon popsicles

Jump to ingredients
Water melon ice candy-watermelon popsicles
Watermelon Ice candies are the easiest ice Popsicle and it’s a perfect summer treat. They are refreshing and make our kids happy. Watermelon is one of the fruits which will spoil or rot faster. No need to waste the leftover watermelon with this superb idea. You can freeze ice candies in Popsicle molds or in the ice cube trays or disposable glasses as well with a stick.

Ingredients:

  • Water melon cubes- 2 cup
  • Sugar/honey- 1 tablespoon
  • Lemon juice- 1 teaspoon

Method of preparation

 
  1. Combine the watermelon cubes and sugar/honey in a blender.
  2. Blend together to a consistency of a thick juice and ensure there are no lumps.
  3. Add the lemon juice and stir well to mix.
  4. Pour the watermelon juice into the Popsicle molds and freeze until firm. It will take 4-6 hours. Once frozen, to unmold the ice Popsicle, dip the mold into the lukewarm water or keep under the tap water for few seconds for easy release.
  5. Enjoy the Watermelon Popsicles.
Enjoy cooking...

തണ്ണിമത്തൻ പോപ്‌സിക്കിൾ /തണ്ണിമത്തൻ ഐസ്

ചേരുവകൾ

തണ്ണിമത്തങ്ങ കഷ്ണങ്ങൾ ആക്കിയത്- 2 കപ്പ് പഞ്ചസാര/തേൻ- 1 ടേബിൾസ്പൂൺ നാരങ്ങാ നീര്-1 ടീസ്പൂൺ

തയാറാക്കുന്ന വിധം

1 . ഒരു മിക്സിയിൽ തണ്ണി മത്തങ്ങയും , പഞ്ചസാര/തേൻ ഇവയിലേതെങ്കിലും ഒന്നും കൂടി നന്നായി അടിക്കുക. 2 . കട്ടകൾ ഉണ്ടാവാതെ ശ്രദ്ധിക്കണം. ഇതിലേക്ക് നാരങ്ങാനീര് ചേർത്ത് യോജിപ്പിക്കുക. 3 . ഇത് പോപ്‌സിക്കിൾ മോൾഡിൽ ഒഴിച്ച് ഫ്രീസറിൽ 4 -6 മണിക്കൂർ സെറ്റ് ചെയ്യാൻ വെക്കുക. സെറ്റ് ആയിക്കഴിഞ്ഞാൽ പുറത്തെടുത്ത് ടാപ്പിലൂടെ വരുന്ന വെള്ളത്തിന്റെ അടിയിലോ, അല്ലെങ്കിൽ ഒരു പാത്രത്തിൽ ഇളം ചൂടുവെള്ളം എടുത്ത് അതിലോ കുറച്ചു സെക്കൻഡുകൾ മുക്കി വെക്കുക. ഐസ് മോൾഡിൽ നിന്നും വളരെ എളുപ്പത്തിൽ വിട്ടു പോരും.

Recipe comments

Leave a comment
Resna Nishad

Cute looking popsicle..kids definitely will love

Reply
Shahana Ilyas Author

Thanks dear💙❤

Rasiyaalthaf

Toooo yummy

Reply
Shahana Ilyas Author

Thankyou so much😍

Reply to Rasiyaalthaf

Cancel reply

Comments are reviewed before they appear.

More from the recipe box